14 നില; ഒരു കോടി സ്ക്വയർഫീറ്റ് വിസ്തീർണം; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി അമൃതാനന്ദമയി മഠത്തിന്റെത്; ഫരീദാബാദിൽ ഇദ്ഘാടനത്തിന് ഒരുങ്ങി
ഫരീദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇനി മാതാ അമൃതാനന്ദമയി മഠത്തിന് സ്വന്തം. ഹരിയാനയിലെ ഫരീദാബാദിൽ ആരംഭിക്കുന്ന അമൃത ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ...