BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Cricket

മുഈൻ അലി ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ സിറിയയിൽ പോയി ഐഎസിൽ ചേർന്നേനെയെന്ന് അധിക്ഷേപിച്ച് തസ്ലിമ നസ്‌റിൻ; കടുത്ത പ്രതിഷേധവുമായി ഇംഗ്ലീഷ് താരങ്ങൾ

Anitha by Anitha
April 7, 2021
in Cricket, Sports
0
thaslima-and-jofra
0
VIEWS
Share on FacebookShare on Whatsapp

ലണ്ടൻ: മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.

ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.

thaslima tweet

തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.

ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.

Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4

— Jofra Archer (@JofraArcher) April 6, 2021

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

Tags: cricketengland cricketMoeen Alisportsthaslima nasrin
Previous Post

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

thaslima-and-jofra

മുഈൻ അലി ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ സിറിയയിൽ പോയി ഐഎസിൽ ചേർന്നേനെയെന്ന് അധിക്ഷേപിച്ച് തസ്ലിമ നസ്‌റിൻ; കടുത്ത പ്രതിഷേധവുമായി ഇംഗ്ലീഷ് താരങ്ങൾ

April 7, 2021
sarath kumar | bignewslive

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ

April 7, 2021
harsh-vardhan

രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ല; ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിൻ ലഭിക്കും: ആരോഗ്യ മന്ത്രി ഹർഷ വർധൻ

April 7, 2021
വിഇ അബ്ദുള്‍ ഗഫൂര്‍ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട എതിരാളി; പി രാജീവ്

വിഇ അബ്ദുള്‍ ഗഫൂര്‍ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട എതിരാളി; പി രാജീവ്

April 7, 2021
EVM

ബൈക്കിൽ കടത്തിയ വോട്ടിങ് മെഷീൻ റോഡിലേക്ക് വീണു; പോളിങ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് 1.12 ലക്ഷം രൂപ; അന്വേഷണം

April 7, 2021
Mumbai Mayor | Bignewslive

കൊവിഡ് വ്യാപനം അതിരൂക്ഷം; വാക്‌സിന്‍ സ്റ്റോക്കും തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് മുംബൈ മേയര്‍, അവേശിക്കുന്നത് ഒരു ലക്ഷത്തിനടുത്ത് വാക്‌സിന്‍ മാത്രം, മുന്നറിയിപ്പ്

April 7, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.