BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച യുവതിയുടെ മരണം; യുഎഇയില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

വീട്ടില്‍ വെച്ച് മൂന്ന് പേരും മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Surya by Surya
March 14, 2019
in Pravasi News
0
അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച യുവതിയുടെ മരണം;  യുഎഇയില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
325
VIEWS
Share on FacebookShare on Whatsapp

റാസല്‍ഖൈമ: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വെച്ച് മൂന്ന് പേരും മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

അമിതമായ അളവില്‍ ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഉപയോഗിച്ചതിന് പുറമെ മദ്യപിക്കുകയും ചെയ്തതോടെ അവശനിലയിലായ യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അറസ്റ്റിലായ രണ്ട് യുവതികളെയും കഴിഞ്ഞ ദിവസം റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. മരണപ്പെട്ടയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയത് തങ്ങളാണെന്ന് സമ്മതിച്ച ഇവര്‍ പക്ഷേ തങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം ലഹരി ഉപയോഗിച്ചാണ് അപകടം സംഭവിച്ചതെന്നായിരുന്നു ഇവര്‍ കോടതിയില്‍ പറഞ്ഞത്.

പ്രതികളിലൊരാളുടെ വീട്ടില്‍ വെച്ചാണ് മൂന്ന് യുവതികളും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചത്. അമിതമായി ലഹരി ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഒരാള്‍ ബോധരഹിതയായതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

അതേസമയം, പ്രതികളിലൊരാളുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും താന്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്ന് ഇയാള്‍ വ്യക്തമാക്കി.

Tags: two women arrested

Related Posts

മെഡിക്കല്‍ കോളേജില്‍ എത്തി രോഗിയുടെ മാല മോഷണം, തൃശൂരില്‍ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍
Kerala News

മെഡിക്കല്‍ കോളേജില്‍ എത്തി രോഗിയുടെ മാല മോഷണം, തൃശൂരില്‍ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

January 24, 2024
21
Load More
Next Post
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ മാറ്റണം; പുതിയ കമ്മീഷണറെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി നിര്‍ദേശം

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ മാറ്റണം; പുതിയ കമ്മീഷണറെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി നിര്‍ദേശം

വിരല്‍ ഞൊടിച്ചാല്‍ ഇനിയും ധാരാളം നേതാക്കള്‍ ബിജെപിയിലേക്ക് വരും:  ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ല; പിഎസ് ശ്രീധരന്‍പിള്ള

വിരല്‍ ഞൊടിച്ചാല്‍ ഇനിയും ധാരാളം നേതാക്കള്‍ ബിജെപിയിലേക്ക് വരും: ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ല; പിഎസ് ശ്രീധരന്‍പിള്ള

കൊടുംചൂടില്‍ കാറില്‍ നിന്നും പുറത്തിറങ്ങാതെ വഴിയോരകച്ചവടക്കാരിയോട്  പിങ്ക് പോലീസിന്റെ ക്രൂരത

കൊടുംചൂടില്‍ കാറില്‍ നിന്നും പുറത്തിറങ്ങാതെ വഴിയോരകച്ചവടക്കാരിയോട് പിങ്ക് പോലീസിന്റെ ക്രൂരത

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

20 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

23 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

12 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version