BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ഷാര്‍ജയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായി കൊള്ളസംഘം; മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ വലയില്‍

ണ്ട് ആഫ്രിക്കന്‍ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്.

Surya by Surya
March 10, 2019
in Pravasi News
0
ഷാര്‍ജയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായി കൊള്ളസംഘം; മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ വലയില്‍
107
SHARES
1.1k
VIEWS
Share on FacebookShare on Whatsapp

ഷാര്‍ജ: ഷാര്‍ജയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആയുധങ്ങളുമായി കൊള്ളയടിക്കാനെത്തിയ സംഘം മിനിറ്റുകള്‍ക്കുള്ളില്‍ ഷാര്‍ജ പോലീസിന്റെ വലയില്‍ കുടുങ്ങി. രണ്ട് ആഫ്രിക്കന്‍ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. മാര്‍ച്ച് രണ്ടിനാണ് ജീവനക്കാരെയടക്കം ഞെട്ടിച്ച് ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അക്രമി സംഘം എത്തിയത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

ഹൈപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറെ ആക്രമിച്ച് പണമടങ്ങിയ പെട്ടിയും കൊണ്ട് കടക്കാനാണ് അക്രമികള്‍ ശ്രമിച്ചത്. എന്നാല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ അക്രമികളെ എതിരിടുകയായിരുന്നു. പെട്ടെന്നു തന്നെ പോലീസ് സ്ഥലത്തെത്തിയതോടെ കൊള്ളസംഘത്തില്‍ പെട്ട ഒരാളെ ഉടന്‍ അറസ്റ്റു ചെയ്തു. മറ്റെയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയും ചെയ്തു.

അതേസമയം, കൊള്ളസംഘത്തെ തടയാന്‍ ശ്രമിച്ചതിനിടെ രണ്ട് ജീവനക്കാര്‍ക്ക് നിസാര പരുക്കുകളുണ്ട്. ഇവരെ ഉടന്‍ ആശുപത്രിയലെത്തിച്ചു.

Tags: hypermarketrobberysharjah

Related Posts

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു
Kerala News

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു

October 8, 2025
36
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി
India

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി

September 17, 2025
5
പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം,  പാലക്കാട് സ്ത്രീ  പിടിയിൽ
Kerala News

പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം, പാലക്കാട് സ്ത്രീ പിടിയിൽ

August 20, 2025
5
ഓടുന്ന ട്രെയിനില്‍ കവര്‍ച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്റെ കാല്‍പ്പാദം നഷ്ടമായി
India

ഓടുന്ന ട്രെയിനില്‍ കവര്‍ച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്റെ കാല്‍പ്പാദം നഷ്ടമായി

August 4, 2025
9
ഷാര്‍ജയില്‍ മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍
Pravasi News

ഷാര്‍ജയില്‍ മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

July 20, 2025
10
പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; അവസാനവർഷ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ
India

പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; അവസാനവർഷ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ

July 17, 2024
27
Load More
Next Post
രാജസ്ഥാനിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു; 15 മണിക്കൂറിനുള്ളില്‍ അത് രണ്ടാം തവണ

രാജസ്ഥാനിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു; 15 മണിക്കൂറിനുള്ളില്‍ അത് രണ്ടാം തവണ

വിപണി കീഴടക്കാനൊരുങ്ങി ട്രെന്റ്-ഇ; രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

വിപണി കീഴടക്കാനൊരുങ്ങി ട്രെന്റ്-ഇ; രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തീയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; തീയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

18 hours ago
12
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

15 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

11 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version