കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് ഐപിസി പിസികെ സഭാംഗമായിരുന്നു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്ബാസിയയിലായിരുന്നു താമസം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.















Discussion about this post