BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Surya by Surya
February 6, 2025
in Pravasi News
0
റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
21
VIEWS
Share on FacebookShare on Whatsapp

റിയാദ്: റിയാദിലെ ഒരു സ്‌കൂളിന് സമീപമുള്ള കാര്‍ പാര്‍ക്കിങ്ങില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) ആണ് മരിച്ചത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരാനായി പോയതാണ്. വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളെ കാത്തുനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും.

അതിനുവേണ്ടിയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ടി.വി. ജുനൈദ് താനൂര്‍, നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍, റസാഖ് പൊന്നാനി എന്നിവര്‍ രംഗത്തുണ്ട്.

Tags: malayalee diedriyad

Related Posts

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
Pravasi News

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

November 1, 2025
21
സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
Pravasi News

സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

August 18, 2025
12
ഹൃദയാഘാതം, ദമാമില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Kerala News

ഹൃദയാഘാതം, ദമാമില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

August 1, 2025
6
കാനഡയില്‍ വിമാനാപകടം: മലയാളി പൈലറ്റ് കൊല്ലപ്പെട്ടു
World News

കാനഡയില്‍ വിമാനാപകടം: മലയാളി പൈലറ്റ് കൊല്ലപ്പെട്ടു

July 30, 2025
5
റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി, പിന്നാലെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Pravasi News

റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി, പിന്നാലെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

July 22, 2025
45
ഹൃദയാഘാതം , പ്രവാസി മലയാളി കുവൈത്തിൽ  മരിച്ചു
Pravasi News

ഹൃദയാഘാതം , പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

July 20, 2025
16
Load More
Next Post
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ 57കാരനെ കാട്ടാന കൊലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ 57കാരനെ കാട്ടാന കൊലപ്പെടുത്തി

പാതി വില തട്ടിപ്പ്: 19 ബാങ്ക് അക്കൗണ്ടുകൾ,  അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

പാതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടു

ചെറുപ്പത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചു, ആകെയുള്ള സഹോദരനും  മരിച്ചു, മനോവിഷമത്തിൽ ജീവനൊടുക്കി 24കാരൻ

ചെറുപ്പത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചു, ആകെയുള്ള സഹോദരനും മരിച്ചു, മനോവിഷമത്തിൽ ജീവനൊടുക്കി 24കാരൻ

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

11 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

5 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

13 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version