BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

എസ്‌കലേറ്ററില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ഗുരുതരപരിക്ക്: ഷോപ്പിങ് മാള്‍ 1.4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Anu by Anu
February 2, 2021
in Pravasi News
0
എസ്‌കലേറ്ററില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ഗുരുതരപരിക്ക്: ഷോപ്പിങ് മാള്‍ 1.4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
495
VIEWS
Share on FacebookShare on Whatsapp

അബുദാബി: എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

യുഎഇ അല്‍ ഐനിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.

മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവായ യുഎഇ സ്വദേശി കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Tags: escalatorUAE mall

Related Posts

എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണു, 3 വയസുകാരന് ദാരുണാന്ത്യം
India

എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണു, 3 വയസുകാരന് ദാരുണാന്ത്യം

January 15, 2025
68
എക്‌സലേറ്ററില്‍ പോകുന്ന മുത്തശ്ശന്റെ കൈയില്‍ നിന്ന് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
India

എക്‌സലേറ്ററില്‍ പോകുന്ന മുത്തശ്ശന്റെ കൈയില്‍ നിന്ന് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

January 28, 2019
731
യുഎഇയിലെ ഷോപ്പിങ് മാളില്‍ വെച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും രഹസ്യമായി പകര്‍ത്തി; മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടുന്നതിനും 5000 ദിര്‍ഹം പിഴയടയ്ക്കാനും ഉത്തരവ്
Pravasi News

യുഎഇയിലെ ഷോപ്പിങ് മാളില്‍ വെച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും രഹസ്യമായി പകര്‍ത്തി; മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടുന്നതിനും 5000 ദിര്‍ഹം പിഴയടയ്ക്കാനും ഉത്തരവ്

January 11, 2019
104
മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു..! ഇരുപതോളം ആളുകള്‍ക്ക് പരിക്ക്
World News

മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു..! ഇരുപതോളം ആളുകള്‍ക്ക് പരിക്ക്

October 24, 2018
726
Load More
Next Post
കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ പിരിച്ച പണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുമാറ്റി; പണം അര്‍ഹതപ്പെട്ടവരുടെ കൈയ്യിലെത്തിയിട്ടില്ലെന്ന് ഗുരുതര ആരോപണവുമായി ദേശീയ സമിതി അംഗം

കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ പിരിച്ച പണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുമാറ്റി; പണം അര്‍ഹതപ്പെട്ടവരുടെ കൈയ്യിലെത്തിയിട്ടില്ലെന്ന് ഗുരുതര ആരോപണവുമായി ദേശീയ സമിതി അംഗം

'പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം': ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ദുബായിലും എത്തി

അന്ന് ഉരുള്‍പൊട്ടി വീടും കൃഷിയും നശിച്ചു; ഇന്ന് ആ നിലത്ത് വിളഞ്ഞത് ‘അത്ഭുതകപ്പ’; കൗതുക്കാഴ്ചയായി ഒരാള്‍ പൊക്കത്തിലുള്ള കപ്പ

അന്ന് ഉരുള്‍പൊട്ടി വീടും കൃഷിയും നശിച്ചു; ഇന്ന് ആ നിലത്ത് വിളഞ്ഞത് 'അത്ഭുതകപ്പ'; കൗതുക്കാഴ്ചയായി ഒരാള്‍ പൊക്കത്തിലുള്ള കപ്പ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

15 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

17 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

8 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version