BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തുലാവര്‍ഷത്തിനൊപ്പം തേജ് പ്രഭാവവും; സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത

കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്.

Surya by Surya
October 22, 2023
in Kerala News
0
തുലാവര്‍ഷത്തിനൊപ്പം തേജ് പ്രഭാവവും; സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത
1.1k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തുലാവര്‍ഷം ആരംഭിച്ചതിന് പിന്നാലെ, അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുക.

READ ALSO

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

May 11, 2025
13
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

May 11, 2025
7

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ‘തേജ്’ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒക്ടോബര്‍ 21 മുതല്‍ 25 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇതോടെ ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: cyclone tejRain Kerala

Related Posts

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

January 19, 2025
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

January 16, 2025
34
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ചക്രവാതച്ചുഴി; നാളെ കേരളത്തില്‍ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

January 10, 2025
42
വടക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസം മഴ കനക്കും, ജാഗ്രത
Kerala News

കേരളത്തില്‍ മഴ കനക്കും, ഇടിമന്നലോടെ മഴ; അടുത്ത മൂന്ന് ദിവസം ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

November 12, 2024
12
വടക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസം മഴ കനക്കും, ജാഗ്രത
Kerala News

കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

November 8, 2024
39
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
Kerala News

കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു, മഴ കനക്കും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

November 3, 2024
41
Load More
Next Post
ഭാഗ്യദേവത കടാക്ഷിച്ചു, ചവറ്റുകൊട്ടയില്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം!

ഭാഗ്യദേവത കടാക്ഷിച്ചു, ചവറ്റുകൊട്ടയില്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം!

padayappa| bignewslive

മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, അരിതേടിയിറങ്ങി ഒടുവില്‍ ബീന്‍സും പയറും തിന്ന് മടക്കം

വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലും വ്യോമാക്രമണം; ഗാസയില്‍ നിന്ന് പാലായനം ചെയ്യാത്തവരെ ഹമാസായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രയേല്‍

വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലും വ്യോമാക്രമണം; ഗാസയില്‍ നിന്ന് പാലായനം ചെയ്യാത്തവരെ ഹമാസായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രയേല്‍

Discussion about this post

RECOMMENDED NEWS

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

11 hours ago
13
വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ

24 hours ago
9
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

12 hours ago
7
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version