BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

Anu by Anu
October 4, 2019
in Kerala News
0
കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു
18
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: തൃശ്ശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കഞ്ചാവുമായി പിടിയിലായ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്.

READ ALSO

കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

January 22, 2026
3
കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണു: ജെസിബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

January 22, 2026
3

രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലീസ് എക്സൈസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷനല്‍ എക്സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടന്‍ സസ്പെന്റ് ചെയ്യുമെന്നാണ് വിവരം. യുവാവ് മരിച്ചത് മര്‍ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രഞ്ജിത്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കും കേസന്വേഷിക്കുക.

ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ തൃപ്രങ്ങോട്ട് കൈമലശ്ശേരി കരുമത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാറിനെ കഞ്ചാവ് കൈവശംവച്ചതിന് ഗുരുവായൂര്‍ എക്സൈസ് പിടികൂടിയത്.

Tags: custody deathRanjith Kumar Death

Related Posts

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം: മരണകാരണം ഹൃദയാഘാതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala News

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം: മരണകാരണം ഹൃദയാഘാതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

March 13, 2024
146
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടിക
Kerala News

താമിര്‍ ജിഫ്രി കസ്റ്റഡി മരണം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടിക

August 26, 2023
11
പോലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞുവീണു മരിച്ചു; പോലീസ് മര്‍ദ്ദിച്ചതായി ബന്ധുക്കള്‍
Kerala News

പോലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞുവീണു മരിച്ചു; പോലീസ് മര്‍ദ്ദിച്ചതായി ബന്ധുക്കള്‍

March 26, 2023
2
ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് തെളിവില്ല: സിബിഐ അന്വേഷണം അവസാനിപ്പിച്ചു
Kerala News

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് തെളിവില്ല: സിബിഐ അന്വേഷണം അവസാനിപ്പിച്ചു

September 4, 2019
13
രാജ് കുമാറിന്റെ മരണം: പീരുമേട് സബ് ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി; ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News

രാജ് കുമാറിന്റെ മരണം: പീരുമേട് സബ് ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി; ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

July 16, 2019
26
ഇടുക്കി എസ്പിയെ സ്ഥലം മാറ്റി, പകരം മലപ്പുറം എസ്പി
Kerala News

ഇടുക്കി എസ്പിയെ സ്ഥലം മാറ്റി, പകരം മലപ്പുറം എസ്പി

July 5, 2019
24
Load More
Next Post
കാന്‍സര്‍ ഇടതു കാലിനെ കവര്‍ന്നു: ഒറ്റക്കാലില്‍ ഡാന്‍സ് ചെയ്ത് ലോകത്തെ അമ്പരപ്പിച്ച് കൗമാരക്കാരി, വീഡിയോ

കാന്‍സര്‍ ഇടതു കാലിനെ കവര്‍ന്നു: ഒറ്റക്കാലില്‍ ഡാന്‍സ് ചെയ്ത് ലോകത്തെ അമ്പരപ്പിച്ച് കൗമാരക്കാരി, വീഡിയോ

വിഹാന് കുഞ്ഞനുജത്തി എത്തിയിരിക്കുന്നു!  പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

വിഹാന് കുഞ്ഞനുജത്തി എത്തിയിരിക്കുന്നു! പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

കോന്നി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എംഎം മണിക്ക് പരിക്ക്

കോന്നി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എംഎം മണിക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

15 hours ago
10
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

23 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

17 hours ago
5
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version