തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി എംഎം മണി. ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോയെന്ന പാട്ടു പാടുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് എല്ലാ മലയാളികള്‍ക്കും മന്ത്രി ഓണം ആശംസിച്ചത്.
പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങള്‍. ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ സ്നേഹത്തോടെ നേരുന്നുവെന്ന കുറിപ്പോടെ വീഡിയോ മന്ത്രിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്;
“പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങള്‍ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ സ്നേഹത്തോടെ നേരുന്നു.”
Discussion about this post