ശ്രീനഗര്‍: അതി ശൈത്യം തുടരുന്ന കാശ്മീരില്‍ കനത്ത മഞ്ഞ് ഇടിച്ചലിനെ തുടര്‍ന്ന് സൈനികന് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.
പൂഞ്ച് ജില്ലയിലെ സോജിയാന്‍ സെക്ടറിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റിനു മുകളിലേക്ക് വലിയ മഞ്ഞുകട്ടി വീണതിനെ തുടര്‍ന്നാണ് സൈനികന് മരിച്ചത്. മഞ്ഞിലകപ്പെട്ട രണ്ടു സൈനികരെ പോലീസ് രക്ഷ പ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് ഇന്നലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിലച്ചിരുന്നു.
Discussion about this post