BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘അവള്‍ സന്തോഷമായിരിക്കട്ടെ’ രണ്ട് മക്കളുടെയും ചുമതലയേറ്റ് ഏഴുവര്‍ഷം പ്രണയിച്ച കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് യുവാവ്, മക്കളെ എപ്പോള്‍ വേണമെങ്കിലും കണ്ടോളൂ എന്ന് അനുവാദവും

യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്.

Soumya by Soumya
November 26, 2019
in India
0
‘അവള്‍ സന്തോഷമായിരിക്കട്ടെ’ രണ്ട് മക്കളുടെയും ചുമതലയേറ്റ് ഏഴുവര്‍ഷം പ്രണയിച്ച കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് യുവാവ്, മക്കളെ എപ്പോള്‍ വേണമെങ്കിലും കണ്ടോളൂ എന്ന് അനുവാദവും
96
SHARES
105
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: ഏഴുവര്‍ഷം പ്രണയിച്ച കാമുകന് സ്വന്തം ഭാര്യയെ വിട്ടുകൊടുത്ത് ഭര്‍ത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ഭോപ്പാല്‍ സ്വദേശിയായ യുവാവ് ആണ് തന്റെ ഭാര്യയെ കാമുകന് വിട്ടു കൊടുത്തത്. വിവാഹമോചനം തേടി കുടുംബ കോടതിയിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

READ ALSO

വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം; കര്‍ണാടക ഉപമുഖ്യമന്ത്രി

വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം; കര്‍ണാടക ഉപമുഖ്യമന്ത്രി

December 4, 2025
3
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

160 യാത്രക്കാരുമായി ദുബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ഒടുവില്‍ അടിയന്തിര ലാന്‍ഡിങ്

December 1, 2025
2

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് യുവാവ്. ഭാര്യ ഫാഷന്‍ ഡിസൈനറുമാണ്. ജീവിതം സന്തോഷകരമായി പോകവെയാണ് യുവതി തന്റെ പഴയ കാമുകന്‍ വിവാഹ ജീവിതം നയിക്കുന്നില്ലെന്ന് അറിഞ്ഞത്. ഇതോടെ യുവതിയുടെ സന്തോഷം നിറഞ്ഞ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചത്. തന്റെ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞതോടെ യുവതി മാനസികമായി തകരുകയും ചെയ്തു.

യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.

കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

Tags: Blessed CouplesCouplesCouples ArrestCouples Kerala

Related Posts

പാതിവഴിയില്‍ നിലച്ച് പോയ പഠനം വീണ്ടെടുത്തു, കൈകോർത്ത് എത്തി പരീക്ഷയെഴുതി ദമ്പതികൾ
Kerala News

പാതിവഴിയില്‍ നിലച്ച് പോയ പഠനം വീണ്ടെടുത്തു, കൈകോർത്ത് എത്തി പരീക്ഷയെഴുതി ദമ്പതികൾ

July 11, 2025
2
Suicide | Bignewslive
Kerala News

ഒരു മുഴം കയറിൽ ജീവൻ കളഞ്ഞ് മാതാപിതാക്കളും വിദ്യാർത്ഥിയായ മകനും; തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കൂട്ട ആത്മഹത്യ

February 15, 2023
1.2k
police station | Bignewslive
Kerala News

സ്‌നേഹിച്ച പെൺകുട്ടിയെ രജിസ്റ്റർ ചെയ്ത് സഹായം തേടി; നന്നായി ജീവിച്ച് കാണിച്ചോണമെന്ന് ഉപദേശം, അതേ പോലീസ് സ്‌റ്റേഷനിലെത്തി ദമ്പതികളുടെ 8-ാം വിവാഹ വാർഷികാഘോഷം

January 17, 2023
166
Spanish Tourist| Bignewslive
Kerala News

‘രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു, ഞങ്ങൾ സുഖമായും ഒരുമിച്ചും കഴിയുന്നു’ കേരളത്തിലെ സഹായങ്ങൾക്ക് നന്ദിയോടെ സ്പാനിഷ് സഞ്ചാരി

January 7, 2023
43
ലോഡ്ജിൽ മുറിയെടുത്ത്  എംഡിഎംഎ വില്പന; കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
Kerala News

ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വില്പന; കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

August 26, 2022
255
Arya and sachin dev | Bignewslive
Kerala News

പാർട്ടി കോൺഗ്രസ് വേദിയിൽ ശ്രദ്ധാകേന്ദ്രമായി ആര്യയും സച്ചിനും; വൈറലായി ചിത്രങ്ങൾ

April 10, 2022
206
Load More
Next Post
അംബേദ്ക്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷമുള്ള മനുഷ്യനായേനെ: പ്രധാനമന്ത്രി മോഡി

അംബേദ്ക്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷമുള്ള മനുഷ്യനായേനെ: പ്രധാനമന്ത്രി മോഡി

‘ പെപ്പര്‍ സ്പ്രേ ‘ നിസാരക്കാരനല്ല! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

' പെപ്പര്‍ സ്പ്രേ ' നിസാരക്കാരനല്ല! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഹാരാഷ്ട്രയിൽ നാണംകെട്ട് ബിജെപി; വിശ്വാസവോട്ട് നേരിടാൻ ഭയന്ന് ഫഡ്‌നാവിസ് രാജിവെച്ചു

മഹാരാഷ്ട്രയിൽ നാണംകെട്ട് ബിജെപി; വിശ്വാസവോട്ട് നേരിടാൻ ഭയന്ന് ഫഡ്‌നാവിസ് രാജിവെച്ചു

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

11 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

10 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

8 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version