BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 27, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയായി

അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാനാണ് വരന്‍

Arathi Thottungal by Arathi Thottungal
September 20, 2019
in News, Pravasi News
0
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയായി
80
VIEWS
Share on FacebookShare on Whatsapp

ദുബായ്: ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാനാണ് വരന്‍.

READ ALSO

ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവും ബിജെപിയുമായുള്ള ബന്ധം ഇങ്ങനെ

ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവും ബിജെപിയുമായുള്ള ബന്ധം ഇങ്ങനെ

January 27, 2021
2
Ajnas | Bignewslive

ആ ഐഡി എന്റേതല്ല; തെളിവ് സഹിതം വിശദീകരണവുമായി അജ്‌നാസ്, നിയമ നടപടിക്ക് ഒരുങ്ങുന്നു

January 27, 2021
7

View this post on Instagram

الف الف مبروك عقد قران الشيخة مريم بنت محمد بن راشد ال مكتوم ❤️

A post shared by Mama Noora ️️️️🇦🇪 (@mamanooora) on Sep 19, 2019 at 12:00pm PDT

സെപ്തംബര്‍ 19നായിരുന്നു ഇസ്ലാമിക് ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരുവര്‍ക്കും രാജകുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ശൈഖാ മറിയത്തിന്റെ വിവാഹനിശ്ചയം.

View this post on Instagram

19/9/2019 Our Warmest Congratulations to Sheikh Khaled Bin Mohammed Bin Hamdan Al Nahyan & Sheikha Maryam 2nd Bint Mohammed Bin Rashid Al Maktoum on Their nuptials. The Couple announced their Engagement On August 2018. Their Wedding Date still unknown. The Couple are Second Cousins, The Grandchildren of Sheikha Latifa Bint Hamdan Al Nahyan & Sheikh Hamdan Bin Hamdan AL Nahyan of Abu Dhabi. ٠ الف مَبْروك عقد قرآن الشيخ خالد بن محمد بن حمدان آل نهيان و الشيخة مريم الثانية بنت محمد بن راشد آل مكتوم. تم إعلان خطبتهما منتصف اغسطس ٢٠١٨و لم يتم الإعلان عن موعد الزفاف بعد. ٠ الشيخ خالد هو نجل الشيخ محمد بن حمدان بن حمدان بن زايد الأول آل نهيان و الشيخة صالحة بنت زايد بن صقر آل نهيان ، بينما الشيخة مريم هى ابنة الشيخ محمد بن راشد بن سعيد آل مكتوم نائب رئيس دولة الإمارات العربية المتحدة رئيس مجلس الوزراء، وزير الدفاع وحاكم إمارة دبي بدولة الإمارات العربية المتحدة و الشيخة هند بنت مكتوم بن جمعة آل مكتوم.. "والدا العروسان أولاد خال وعمة". ٠ #RoyalWedding #UAE #Dubai #abudhabi

A post shared by أريبيان رويال إيچينسيي (@arabianroyalagency) on Sep 19, 2019 at 11:11am PDT

View this post on Instagram

الف مبروك يالغالية @maryam_mr_al_maktoum ربي يسعدكم ويتمم لكم على خير ❤️❤️❤️ May the rest of your lives be filled with love, joy & happiness ❤️❤️ Congratulations!

A post shared by Latifa M R Al Maktoum (@latifamrm1) on Aug 25, 2018 at 3:08am PDT

Tags: marriedSheikh Mohammed

Related Posts

Child Marriage | Bignewslive
India

വിവാഹപ്രായം ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ കേന്ദ്രം; ഗുജറാത്തില്‍ 20 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം നടക്കുന്നത് 18 വയസ് തികയും മുന്‍പേ, പഠനം

December 15, 2020
23
up,women, brother, dalit | bignewslive
India

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല; ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചു മൂടി

December 13, 2020
117
യുഎഇയുടേത് ഏറ്റവും മനോഹരമായ ഭാവി;  കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദുബായ് ഭരണാധികാരി; എല്ലാവരുടെയും അസുഖങ്ങള്‍ ഭേദമാകട്ടെ എന്ന് ആശംസ
Pravasi News

യുഎഇയുടേത് ഏറ്റവും മനോഹരമായ ഭാവി; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദുബായ് ഭരണാധികാരി; എല്ലാവരുടെയും അസുഖങ്ങള്‍ ഭേദമാകട്ടെ എന്ന് ആശംസ

November 3, 2020
37
അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വളര്‍ത്തി; ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തി ബാബാഭായ് പത്താന്‍, നന്മ മനസിന് കൈയ്യടി
India

അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വളര്‍ത്തി; ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തി ബാബാഭായ് പത്താന്‍, നന്മ മനസിന് കൈയ്യടി

August 24, 2020
917
സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹത്തിന് വൈകി എത്തി വരന്‍;  അയല്‍വാസിയെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം
India

സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹത്തിന് വൈകി എത്തി വരന്‍; അയല്‍വാസിയെ വിവാഹം ചെയ്ത് വധുവിന്റെ പ്രതികാരം

December 9, 2019
147
‘ആഘോഷത്തിന്റെ വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ’; ദീപാവലി ആശംസകള്‍ അറിയിച്ച് ദുബായ് ഭരണാധികാരി
News

‘ആഘോഷത്തിന്റെ വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ’; ദീപാവലി ആശംസകള്‍ അറിയിച്ച് ദുബായ് ഭരണാധികാരി

October 25, 2019
24
Load More
Next Post
നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യ കുറിപ്പും കണ്ടെടുത്തു

നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യ കുറിപ്പും കണ്ടെടുത്തു

മാനത്ത് തെളിഞ്ഞ് മോഹന്‍ലാല്‍, വര കൊണ്ട് ‘ജീവന്‍’ നല്‍കി സൈനികനായ ഷാമില്‍; ആരാധകനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് താരവും

മാനത്ത് തെളിഞ്ഞ് മോഹന്‍ലാല്‍, വര കൊണ്ട് 'ജീവന്‍' നല്‍കി സൈനികനായ ഷാമില്‍; ആരാധകനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് താരവും

തിരുവോണം ബംപർ ഇത്തവണ ആറുപേർക്ക്; ഉത്തരവാദിത്വമില്ലെന്ന് സർക്കാർ; ഇനി പ്രത്യേക നടപടിക്രമങ്ങൾ

തിരുവോണം ബംപർ ഇത്തവണ ആറുപേർക്ക്; ഉത്തരവാദിത്വമില്ലെന്ന് സർക്കാർ; ഇനി പ്രത്യേക നടപടിക്രമങ്ങൾ

Discussion about this post

RECOMMENDED NEWS

അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

3 days ago
12.7k
തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

2 days ago
4.3k
‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

24 hours ago
3.2k
‘എല്ലാം എന്റെ തെറ്റ്, അവള്‍ തെറ്റ് ചെയ്തിട്ടില്ല’: മടങ്ങിയെത്തിയാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കും; അന്‍സിയുടെ ഭര്‍ത്താവ് മുനീര്‍ പറയുന്നു

‘എല്ലാം എന്റെ തെറ്റ്, അവള്‍ തെറ്റ് ചെയ്തിട്ടില്ല’: മടങ്ങിയെത്തിയാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കും; അന്‍സിയുടെ ഭര്‍ത്താവ് മുനീര്‍ പറയുന്നു

3 days ago
12.9k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In