BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

സ്വാദൂറും ക്യാരറ്റ് ഹല്‍വ തയ്യാറാക്കാം

ആദ്യം ക്യാരറ്റ് ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. പാത്രം ചൂടായി കഴിഞ്ഞാല്‍ നെയ്യ് ഒഴിക്കുക.

Surya by Surya
November 17, 2018
in Food
0
സ്വാദൂറും ക്യാരറ്റ് ഹല്‍വ തയ്യാറാക്കാം
104
VIEWS
Share on FacebookShare on Whatsapp

സ്വാദിഷ്ടമായ ക്യാരറ്റ് ഹല്‍വ എങ്ങനെ ഉണ്ടാക്കാം

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
62
McDonald's | Bignewslive

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” : വീട് നവീകരണത്തിനിടെ കണ്ടെത്തിയത്‌ 60 കൊല്ലം പഴക്കമുള്ള മക്‌ഡൊണാള്‍ഡ്സ് മീല്‍

April 27, 2022
238

ക്യാരറ്റ് 4 എണ്ണം
പാല്‍ 1 1/2 കപ്പ്
പഞ്ചസാര 1 കപ്പ്
നെയ്യ് 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടി 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 10 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉണക്ക മുന്തിരി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ക്യാരറ്റ് ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. പാത്രം ചൂടായി കഴിഞ്ഞാല്‍ നെയ്യ് ഒഴിക്കുക.

നെയ്യ് നല്ല പോലെ ചൂടായശേഷം അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇടുക. അണ്ടിപരിപ്പ് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്തു കോരി മാറ്റിവയ്ക്കുക.

അണ്ടിപ്പരിപ്പ് വറുക്കാന്‍ ഉപയോഗിച്ച അതേ പാത്രത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് 10 മിനിറ്റ് ഇളക്കുക. ശേഷം ഇതിലേക്ക് പാല്‍ ചേര്‍ത്ത് ചെറിയ തീയ്യില്‍ ക്യാരറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം( പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നോക്കണം).

അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോള്‍ പാല്‍ വറ്റാന്‍ തുടങ്ങും. പാല്‍ നന്നായി വറ്റി കഴിയുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേര്‍ത്തിളക്കുക.

പഞ്ചസാര നന്നായി അലിയുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര നന്നായി യോജിച്ചു കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കുക.

വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം. (പിസ്ത, ബദാം എന്നിവ ഉപയോഗിച്ചും അലങ്കരിക്കാം.)സ്വാദൂറും ക്യാരറ്റ് ഹല്‍വ തയ്യാറായി.

Tags: carrot halwahowprepare

Related Posts

എളുപ്പത്തില്‍ തയ്യാറാക്കാം, സ്വാദൂറും കോഫി കേക്ക്
Food

എളുപ്പത്തില്‍ തയ്യാറാക്കാം, സ്വാദൂറും കോഫി കേക്ക്

February 5, 2019
84
Load More
Next Post
വാഹനം തടയലും അസഭ്യ വര്‍ഷവും; ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് അയ്യപ്പ ഭക്തര്‍; ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടിയെന്ന് ചോദ്യം

വാഹനം തടയലും അസഭ്യ വര്‍ഷവും; ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് അയ്യപ്പ ഭക്തര്‍; ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടിയെന്ന് ചോദ്യം

സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ കുടുംബത്തിനെ വിടാതെ സംഘപരിവാര്‍; മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ വീണ്ടും ആക്രമണം!

സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ കുടുംബത്തിനെ വിടാതെ സംഘപരിവാര്‍; മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ വീണ്ടും ആക്രമണം!

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചു; ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു, കൊഴിഞ്ഞു പോക്കുകളുടെ ആശങ്കയില്‍ നേതൃത്വം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചു; ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു, കൊഴിഞ്ഞു പോക്കുകളുടെ ആശങ്കയില്‍ നേതൃത്വം

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

4 hours ago
11
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

23 hours ago
8
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

12 hours ago
5
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version