BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്: അലന്‍സിയര്‍ക്കെതിരായ പരാതിയില്‍ ഇതുവരെ നടപടിയെടുത്തില്ല

അലന്‍സിയര്‍ക്കെതിരായ തന്റെ പരാതിയില്‍ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ്.

Surya by Surya
August 25, 2024
in Entertainment
0
‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്: അലന്‍സിയര്‍ക്കെതിരായ പരാതിയില്‍ ഇതുവരെ നടപടിയെടുത്തില്ല
21
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അലന്‍സിയര്‍ക്കെതിരായ തന്റെ പരാതിയില്‍ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലന്‍സിയര്‍ മോശമായി പെരുമാറിയതെന്നും എന്നാല്‍ അമ്മയില്‍ പരാതി നല്‍കിയിട്ട് നടപടി ഒന്നും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അലന്‍സിയര്‍ക്കെചിരെ 2018ലാണ് പരാതി നല്‍കിയത്. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നല്‍കിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നും ദിവ്യവെളിപ്പെടുത്തി.

തൊഴിലിടത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അമ്മ തയ്യാറാകണം. തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു, പക്ഷേ അലന്‍സിയര്‍ക്ക് പ്രത്യേകിച്ച് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാര്‍ഡ് വേദിയില്‍ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാന്‍ അലന്‍സിയര്‍ക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Tags: alencierDivya Gopinath

Related Posts

‘പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം’: അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
Kerala News

‘പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം’: അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

September 18, 2023
150
ചലിക്കാത്ത പ്രതിമ പോലും പ്രലോഭിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
Kerala News

ചലിക്കാത്ത പ്രതിമ പോലും പ്രലോഭിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

September 15, 2023
270
‘സിനിമയില്‍ മദ്യപാനം പുകവലി സീനുകള്‍ കാണിച്ചാല്‍ കുറ്റം, ഹൈവേയില്‍ ബാറുകള്‍ തുറന്ന് വെച്ച് ബോര്‍ഡ് വയ്ക്കുന്നതിന് പ്രശ്‌നമില്ല’; അലന്‍സിയര്‍
Entertainment

‘സിനിമയില്‍ മദ്യപാനം പുകവലി സീനുകള്‍ കാണിച്ചാല്‍ കുറ്റം, ഹൈവേയില്‍ ബാറുകള്‍ തുറന്ന് വെച്ച് ബോര്‍ഡ് വയ്ക്കുന്നതിന് പ്രശ്‌നമില്ല’; അലന്‍സിയര്‍

July 13, 2019
32
അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു; പ്രതികരണവുമായി ഡബ്ല്യുസിസി
Entertainment

അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു; പ്രതികരണവുമായി ഡബ്ല്യുസിസി

February 21, 2019
57
അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്, ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല; ദിവ്യ ഗോപിനാഥ്
Entertainment

അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്, ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല; ദിവ്യ ഗോപിനാഥ്

February 20, 2019
212
‘ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്’; മീ ടൂ ആരോപണത്തില്‍ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍
Entertainment

‘ഞാനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്’; മീ ടൂ ആരോപണത്തില്‍ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

February 20, 2019
340
Load More
Next Post
ദുബായിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദുബായിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ തൊഴിച്ച് യുവാവ്, ഗര്‍ഭസ്ഥശിശു മരിച്ചു;സംഭവം തിരുവല്ലയില്‍; അറസ്റ്റ്

ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ തൊഴിച്ച് യുവാവ്, ഗര്‍ഭസ്ഥശിശു മരിച്ചു;സംഭവം തിരുവല്ലയില്‍; അറസ്റ്റ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

4 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version