BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞാനൊരു സിനിമ കണ്ടിട്ട് 10 വര്‍ഷം, ആ കാത്തിരിപ്പ് വിഫലമായില്ല’ ; ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് നിസംശയം പറയാമെന്നും സന്തോഷ് ജോർജ്.

Surya by Surya
March 31, 2024
in Entertainment
0
‘ഞാനൊരു സിനിമ കണ്ടിട്ട് 10 വര്‍ഷം, ആ കാത്തിരിപ്പ് വിഫലമായില്ല’ ; ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര
21
VIEWS
Share on FacebookShare on Whatsapp

പൃഥ്വിരാജ് നായകനായ ആടുജീവിതം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിനിമ റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്.

READ ALSO

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10

വിവിധ ഭാഗങ്ങളില്‍ നിന്നും ആടുജീവിതം പ്രശംസ നേടുന്നതിനിടെ സന്തോഷ് ജോര്‍ജ് കുളങ്ങര സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

പത്ത് വര്‍ഷം ആയി ഒരു സിനിമ കണ്ടിട്ടെന്നും ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് നിസംശയം പറയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ഞാന്‍ തിയറ്ററില്‍ പോയി സിനിമ കണ്ടിട്ട് പത്ത് വര്‍ഷം ആയി. ഈ ആടുജീവിതത്തിന് വേണ്ടി ആയിരുന്നു ഞാനും പത്ത് വര്‍ഷം കാത്തിരുന്നത് എന്ന് എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദസ്പര്‍ശിയായ അനുഭവം ആയിരുന്നു സിനിമ. കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്ന് എനിക്ക് നിസംശയം പറയാന്‍ പറ്റും. ഞാന്‍ പൊതുവില്‍ കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും അതിന്റെ കുറവുകള്‍ എന്തൊക്കെ ആണെന്ന് പെട്ടെന്ന് കണ്ണില്‍ പിടിക്കും. പക്ഷേ ബ്ലെസിയുടെ ഈ സിനിമ സൂഷ്മാംശത്തില്‍ വളരെ ഭംഗിയായി ക്രാഫ്റ്റ്മാന്‍ഷിപ്പോട് കൂടി അവതരിപ്പിച്ചിരിക്കുന്നു. അതില്‍ പ്രശംസിക്കുകയാണ്. ഈ പത്ത് വര്‍ഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല എന്ന് എനിക്ക് ഉറപ്പുണ്ട്’, എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്.

Tags: aadujeevithamSanthosh George Kulangara

Related Posts

‘ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വര്‍ഷങ്ങളുടെ പരിശ്രമമാണ് ഈ അവാര്‍ഡ്’ അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്
Entertainment

‘ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വര്‍ഷങ്ങളുടെ പരിശ്രമമാണ് ഈ അവാര്‍ഡ്’ അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

August 16, 2024
21
റെക്കോർഡുകൾ തകർത്ത് ആടുജീവിതം! അതിവേഗത്തിൽ 100 കോടി നേടുന്ന ആദ്യമലയാള ചിത്രം; പൃഥ്വിരാജിനും റെക്കോർഡ്
Entertainment

റെക്കോർഡുകൾ തകർത്ത് ആടുജീവിതം! അതിവേഗത്തിൽ 100 കോടി നേടുന്ന ആദ്യമലയാള ചിത്രം; പൃഥ്വിരാജിനും റെക്കോർഡ്

April 6, 2024
76
hareesh peradi|bignewslive
Kerala News

ആടുജീവിതം നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു, പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയായിരുന്നു, തുറന്നടിച്ച് ഹരീഷ് പേരടി

April 1, 2024
561
മുൻ ആരോഗ്യഡയറക്ടർ ഡോ.പികെ ജമീലയും ലോകയാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയും സംസ്ഥാന ആസൂത്രണ ബോർഡിൽ
Kerala News

മുൻ ആരോഗ്യഡയറക്ടർ ഡോ.പികെ ജമീലയും ലോകയാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയും സംസ്ഥാന ആസൂത്രണ ബോർഡിൽ

July 25, 2021
217
നാളുകളായുള്ള കാത്തിരിപ്പിന് അവസാനം; ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങി സന്തോഷ് ജോർജ് കുളങ്ങര
Kerala News

നാളുകളായുള്ള കാത്തിരിപ്പിന് അവസാനം; ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങി സന്തോഷ് ജോർജ് കുളങ്ങര

July 15, 2021
157
ലോകസഞ്ചാരി സന്തോഷ് ജോർജിന്റെ മുന്നിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഒരു വിദ്യാർത്ഥിയായി ഇരിക്കുന്നു; കേരള ടൂറിസത്തിന്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്നു; പ്രതീക്ഷ പങ്കുവെച്ച് മുരളി തുമ്മാരുകുടി

July 11, 2021
408
Load More
Next Post
അതിരുവിട്ട് ‘കുട്ടിക്കളി’;പാളങ്ങളിൽ കല്ലുകളിട്ട് കുട്ടികൾ, സിഗ്നൽ തകരാറിൽ, ഗുരുവായൂർ എക്‌സ്പ്രസ് സ്റ്റേഷനിൽ കയറാൻ വൈകി; വിദ്യാർത്ഥികൾ പിടിയിൽ

അതിരുവിട്ട് 'കുട്ടിക്കളി';പാളങ്ങളിൽ കല്ലുകളിട്ട് കുട്ടികൾ, സിഗ്നൽ തകരാറിൽ, ഗുരുവായൂർ എക്‌സ്പ്രസ് സ്റ്റേഷനിൽ കയറാൻ വൈകി; വിദ്യാർത്ഥികൾ പിടിയിൽ

അമിതവേഗതയിൽ മനഃപൂർവ്വം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി; അനുജയും ഹാഷിമും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നില്ല; റിപ്പോർട്ട് സമർപ്പിച്ച് ആർടിഒ എൻഫോഴ്‌മെന്റ്

അമിതവേഗതയിൽ മനഃപൂർവ്വം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി; അനുജയും ഹാഷിമും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നില്ല; റിപ്പോർട്ട് സമർപ്പിച്ച് ആർടിഒ എൻഫോഴ്‌മെന്റ്

പത്താംപിറന്നാളിന് ചോക്ലേറ്റ് കേക്ക് വാങ്ങിയത് ഓൺലൈനിൽ; കേക്ക് കഴിച്ച പിറ്റേന്ന് പെൺകുട്ടിക്ക് ദാരുണമരണം; നോവായി ആഘോഷചിത്രങ്ങൾ

പത്താംപിറന്നാളിന് ചോക്ലേറ്റ് കേക്ക് വാങ്ങിയത് ഓൺലൈനിൽ; കേക്ക് കഴിച്ച പിറ്റേന്ന് പെൺകുട്ടിക്ക് ദാരുണമരണം; നോവായി ആഘോഷചിത്രങ്ങൾ

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
16
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

21 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

18 hours ago
8
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

9 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version