BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഇത് ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല’ ! പിഷാരടിക്കൊപ്പം പാട്ട് പാടി തകര്‍ത്ത് ‘കുട്ടിപ്പാട്ടുകാരി’ അനന്യ

കുറഞ്ഞ കാലത്തിനുള്ളില്‍ നടന്‍, മിമിക്രി താരം, സംവിധായകന്‍, അവതാരകന്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകള്‍ കൈയ്യടിക്കിയ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്.

Surya by Surya
January 7, 2019
in Entertainment
0
‘ഇത് ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല’ ! പിഷാരടിക്കൊപ്പം പാട്ട് പാടി തകര്‍ത്ത് ‘കുട്ടിപ്പാട്ടുകാരി’ അനന്യ
80
SHARES
404
VIEWS
Share on FacebookShare on Whatsapp

സിനിമയിലും മിമിക്രി ലോകത്തും തിരക്കാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. കുറഞ്ഞ കാലത്തിനുള്ളില്‍ നടന്‍, മിമിക്രി താരം, സംവിധായകന്‍, അവതാരകന്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകള്‍ കൈയ്യടിക്കിയ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പലപ്പോഴും സുഹൃത്തും സിനിമാതാരവുമായ ധര്‍മജനോടൊപ്പമാണ് പാട്ടുകളുമായി എത്താറുള്ളതെങ്കിലും ഇത്തവണ ധര്‍മജനൊപ്പമല്ല പിഷാരടി എത്തിയത്. കുട്ടിപാട്ടുകാരി അനന്യ കുട്ടിയോടൊപ്പമാണ്.

‘ആനച്ചന്തം ഗണപതി മേളച്ചന്തം’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് ഈണത്തില്‍ പാടുന്നത്. ‘ഇത് ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല, ചെറുതാകും തോറും സന്തോഷം വലുതാകും’ എന്നിങ്ങനെയാണു പലരുടെയും കമന്റുകള്‍. ചുരുങ്ങിയ കാലയളവില്‍ തന്നെ റിയാലിറ്റി ഷോളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പാട്ടുകള്‍ കൊണ്ടു നിരവധി ആരാധകരെ ഉണ്ടാക്കിയ കുട്ടിത്താരമാണ് അനന്യ.

അനന്യയുടെ കുസൃതിയും ആലാപന മികവും ആസ്വാദക ഹൃദയം കീഴടക്കിയിരുന്നു. ഒടുവിലിപ്പോള്‍ പിഷാരടിക്കൊപ്പമുള്ള അനന്യയുടെ പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രമേഷ് പിഷാരടി തന്നെയാണു വീഡിയോ പങ്കുവച്ചത്. നിരവധി പേര്‍ വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

View this post on Instagram

നമ്മൾ ചെറുതാകുംതോറും സന്തോഷം വലുതാവും ……

A post shared by Ramesh Pisharody (@rameshpisharody) on Dec 22, 2018 at 9:22am PST

Tags: ananyaramesh pisharady

Related Posts

ആര്യൻ ഖാന് മയക്കുമരുന്ന് എത്തിച്ചു നൽകിയിട്ടില്ല; വാട്‌സ്ആപ്പ് ചാറ്റുകൾ നിഷേധിച്ച് അനന്യ പാണ്ഡെ
India

ആര്യൻ ഖാന് മയക്കുമരുന്ന് എത്തിച്ചു നൽകിയിട്ടില്ല; വാട്‌സ്ആപ്പ് ചാറ്റുകൾ നിഷേധിച്ച് അനന്യ പാണ്ഡെ

October 22, 2021
100
വിജയത്തിന് കരുത്ത് പകര്‍ന്നതിനും  ഒപ്പം നിന്നതിനും നന്ദി! രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍
Kerala News

വിജയത്തിന് കരുത്ത് പകര്‍ന്നതിനും ഒപ്പം നിന്നതിനും നന്ദി! രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

May 8, 2021
137
കുന്നത്തുനാട്ടില്‍ ധര്‍മജനും തൃപ്പൂണിത്തുറയില്‍ പിഷാരടിയും?
Kerala News

കുന്നത്തുനാട്ടില്‍ ധര്‍മജനും തൃപ്പൂണിത്തുറയില്‍ പിഷാരടിയും?

February 17, 2021
2.6k
ധര്‍മജന് പിന്നാലെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക്: ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
Kerala News

ധര്‍മജന് പിന്നാലെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക്: ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

February 16, 2021
40
Ramesh pisharody | Bignewslive
Kerala News

‘മടിറ്റേഷന്‍’ പാറപ്പുറത്ത് കണ്ണടച്ച് ധ്യാനത്തില്‍ പിഷാരടി; നിങ്ങള്‍ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണെന്ന് എപി അബ്ദുള്ളക്കുട്ടിയും!

February 5, 2021
129
അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച ബാലതാരം; ഇന്ന് മമ്മൂട്ടി ചിത്രത്തില്‍ പ്രിന്‍സിപ്പാള്‍, പങ്കുവെച്ച് പിഷാരടി
Entertainment

അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച ബാലതാരം; ഇന്ന് മമ്മൂട്ടി ചിത്രത്തില്‍ പ്രിന്‍സിപ്പാള്‍, പങ്കുവെച്ച് പിഷാരടി

September 16, 2019
249
Load More
Next Post
അയ്യപ്പ ഭക്തരുടെ വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ചു..! അപകടത്തില്‍ 10 മരണം

അയ്യപ്പ ഭക്തരുടെ വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ചു..! അപകടത്തില്‍ 10 മരണം

തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ഭീഷണി; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പന്തളം കുടുംബം

തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ഭീഷണി; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പന്തളം കുടുംബം

അതിശൈത്യത്തില്‍ തലസ്ഥാനം; തെരുവില്‍ വിറച്ച് അലയുന്ന തെരുവുനായ്ക്കളെ സ്വെറ്റര്‍ ധരിപ്പിച്ചും കമ്പിളിയില്‍ പുതപ്പിച്ചും ഒരു കൂട്ടം മൃഗസ്‌നേഹികള്‍! കൊടും തണുപ്പില്‍ ഒരു ‘നന്മയുടെ ചൂട്’

അതിശൈത്യത്തില്‍ തലസ്ഥാനം; തെരുവില്‍ വിറച്ച് അലയുന്ന തെരുവുനായ്ക്കളെ സ്വെറ്റര്‍ ധരിപ്പിച്ചും കമ്പിളിയില്‍ പുതപ്പിച്ചും ഒരു കൂട്ടം മൃഗസ്‌നേഹികള്‍! കൊടും തണുപ്പില്‍ ഒരു 'നന്മയുടെ ചൂട്'

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

10 hours ago
6
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version