BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അഹാന കൃഷ്ണ

Aiswarya Nair by Aiswarya Nair
June 30, 2021
in Entertainment
0
അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അഹാന കൃഷ്ണ
3
VIEWS
Share on FacebookShare on Whatsapp

സ്വന്തം കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന ചിന്താഗതിക്കെതിരെ രൂക്ഷ പ്രതികരണവുമായി അഹാന കൃഷ്ണ. തന്റെ അമ്മയായ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിന് വന്ന ഇത്തരത്തിലുള്ള ഒരു കമന്റ് പങ്കുവെച്ചുകൊണ്ടാണ് ഈ ചിന്താഗതിയിലെ കുഴപ്പങ്ങൾ അഹാന ചൂണ്ടിക്കാട്ടിയത്.

ചെറുപ്പം മുതൽ നമ്മളെ എല്ലാവരെയും ഇത്തരത്തിലാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ ഈ കമന്റിട്ടയാളെ ഒരിക്കലും താൻ കുറ്റപ്പെടുത്തില്ല. സ്‌കൂളിൽ പോയാൽ പാഠപുസ്തകങ്ങളിലെല്ലാം അച്ഛൻ ജീവിക്കാനുള്ള വക കണ്ടെത്തുന്നയാളും അമ്മ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ത്യാഗവും നടത്തുന്നയാളുമായിരിക്കും. അമ്മയാണ് ആ കുടുംബത്തിന്റെ ഹൃദയവും ആത്മാവുമെന്നെല്ലാം കൂടി പറയുകയും ചെയ്യുമെന്നും അഹാന പറയുന്നു.

‘ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസുള്ളപ്പോൾ അക്ഷരമാലക്കും പ്രതിജ്ഞക്കുമൊപ്പം നമ്മൾ ഇപ്പറഞ്ഞ കാര്യങ്ങൾ കൂടി പഠിപ്പിക്കുകയാണ്. മറ്റു അടിസ്ഥാന വസ്തുതകൾക്കൊപ്പം ഈ അസംബന്ധം കൂടി പഠിപ്പിച്ചു വെക്കുകയാണ്.

അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭർത്താവോ ഗേൾഫ്രണ്ടോ ബോയ്ഫ്രണ്ടോ – ജീവിതത്തിൽ നിങ്ങളുടെ റോൾ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങൾ ഒരു മനുഷ്യനാണ്. സ്വന്തമായ സ്വപ്നങ്ങളും താൽപര്യങ്ങളും അത് കൈവരിക്കാൻ ശേഷിയുമുള്ള പച്ചയായ മനുഷ്യൻ. മറിച്ച് വിശ്വസിപ്പിക്കാൻ ആരെയും അനുവദിക്കരുത്.

അടുത്ത തവണ ഏതെങ്കിലും ഒരു അമ്മ സ്വന്തം സന്തോഷവും സ്വപ്നങ്ങളും ത്യജിക്കുന്നതു കണ്ടാൽ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്. പകരം, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാർഗം സ്വന്തം സ്വപ്നങ്ങൾ ത്യജിക്കുന്നതല്ലെന്നും അവർക്കും സ്വന്തമായ ലക്ഷ്യങ്ങളുണ്ടെന്നും ഓർമ്മപ്പെടുത്തുകയാണ് അഹാന കൃഷ്ണ

Tags: ahana
Previous Post

കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതി; പോയി ചത്തൂടേ എന്ന് മന്ത്രിയുടെ ആക്രോശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അഹാന കൃഷ്ണ

അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അഹാന കൃഷ്ണ

June 30, 2021
Inder Singh Parmar | Bignewslive

കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതി; പോയി ചത്തൂടേ എന്ന് മന്ത്രിയുടെ ആക്രോശം

June 30, 2021
MVD | bignewslive

ഡ്രൈവിങ്ങില്‍ ഇനി ബ്ലൂടൂത്ത് സംസാരം വേണ്ട; ലൈസന്‍സ് പോകും,

June 30, 2021
vaccine Test | India news

ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദമെന്ന് യുഎസ് ഗവേഷകർ

June 30, 2021
BIJUNUR | bignewslive

സ്വത്ത് ഭാഗം വയ്‌ക്കേണ്ടി വരുമെന്ന ഭയം; വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി, തെരുവിലിട്ടു മര്‍ദിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; ഭര്‍തൃപിതാവ് അറസ്റ്റില്‍

June 30, 2021
അനിൽകാന്ത് പുതിയ പൊലീസ് മേധാവി

അനിൽകാന്ത് പുതിയ പൊലീസ് മേധാവി

June 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.