സര്‍ക്കാര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കാന്‍ ഒരുങ്ങുകയാണെന്ന് എആര്‍ മുരുഗദോസ്. സിനിമ രാഷ്ട്രീയം പ്രമേയമായിട്ടുള്ളതായിരിക്കില്ല എന്ന് അദ്ദേഹം പറയുന്നു.
ആരാധകരെ ആകര്ഷിക്കുന്നതരത്തില് ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ തന്നെയായിരിക്കും രജിനികാന്തിനെ നായകനാക്കി ഒരുക്കുകയെന്ന് മുരുഗദോസ് പറയുന്നു. അതേസമയം അജിത്തിനെ നായകനാക്കിയും സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ് മുരുകദോസ്.
Discussion about this post