BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ഇത്തരം സന്ദേശങ്ങള്‍ക്ക് ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല, നേരെ നിയമനടപടിയിലേക്ക്; സംവിധായകന്‍ ഒമര്‍ലുലു

Akshaya by Akshaya
December 19, 2020
in Entertainment
0
omar lulu | bignewslive
37
VIEWS
Share on FacebookShare on Whatsapp

സമൂഹമാധ്യമത്തില്‍ വീണ്ടും ഫേക്ക് കാസ്റ്റിംഗ് കോള്‍ പ്രചാരണം. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരിലാണ് വാട്സാപ്പില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയിലേക്ക് അവസരം വാഗ്ദാനം നടക്കുന്നത്. ഈ വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

തന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി ഏതോ വ്യക്തി യുഎസ് നമ്പറില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് മെസേജ് അയക്കുന്നുവെന്നു അദ്ദേഹം അറിയിച്ചു. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദി ആയിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്ത സംവിധായകന്‍ വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒമര്‍ ലുലുവിന്റെ പോസ്റ്റ്:

ഫേക്ക് കാസ്റ്റിംഗ് കോള്‍. എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

@arundhathii_nairr, @soumyamenonofficial തുടങ്ങിയവരുടെ നമ്ബറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.

View this post on Instagram

A post shared by OMAR LULU (@omar_lulu_)

Tags: director omarlulufake casting callsocial media
Previous Post

അഭിപ്രായവ്യത്യാസമുണ്ട്, എന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല, ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍; ദേവന്‍

Next Post

പ്രശസ്തനായതില്‍ അസൂയ; അബ്ദുള്‍കലാം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു, പ്രതി പിടിയില്‍

Next Post
shivadasan | bignewslive

പ്രശസ്തനായതില്‍ അസൂയ; അബ്ദുള്‍കലാം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു, പ്രതി പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

rajanikanth | bignewslive

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

April 1, 2021
india covid | bignewslive

കൊവിഡ് ഭീതിയില്‍ രാജ്യം: ഇന്നലെ 72,330 പേര്‍ക്ക് കൊവിഡ്, 459 മരണം

April 1, 2021
Price Decrease | Bignewslive

തെരഞ്ഞെടുപ്പ് ചൂടേറുന്നു; കുതിച്ചു ചാടിയ പെട്രോള്‍ ഡീസല്‍ വിലയും പാചക വാതക വിലയും താഴേയ്ക്ക്, ഇന്നും വില കുറച്ചു

April 1, 2021
Radha Ravi | Bignewslive

‘അവര്‍ തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് എനിക്കൊരു പ്രശ്‌നമല്ല’ വീണ്ടും നയന്‍താരയ്‌ക്കെതിരെ രാധാ രവി

April 1, 2021
elamaram-kareem

ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം കാറ്റില്ലാത്ത ബലൂൺ പോലെ; പുറത്തുവിട്ട പട്ടികയിൽ അധികവും ഇരട്ട സഹോദരങ്ങളും സഹോദരിമാരും: വിമർശിച്ച് എളമരം കരീം

April 1, 2021
chennithala12

അബദ്ധപഞ്ചാംഗം! ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ വോട്ടർമാരായ ഇരട്ടകളും; 38,000 അല്ല, നാലര ലക്ഷം ഇരട്ടവോട്ടുകൾ തന്നെയെന്ന ചെന്നിത്തലയുടെ വാദം പൊളിയുന്നു

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.