BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ക്വാറന്റൈന്‍ പിരീഡ് കഴിഞ്ഞു, ലോസ് ആഞ്ചല്‍സിലെത്തിയ സന്തോഷം പങ്കുവെച്ച് മംമ്ത; യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ടെന്ന് താരം

Soumya by Soumya
June 12, 2020
in Entertainment
0
ക്വാറന്റൈന്‍ പിരീഡ് കഴിഞ്ഞു, ലോസ് ആഞ്ചല്‍സിലെത്തിയ സന്തോഷം പങ്കുവെച്ച് മംമ്ത; യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ടെന്ന് താരം
22
VIEWS
Share on FacebookShare on Whatsapp

പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കാലം അവസാനിച്ച് ഔദ്യോഗികമായി ലോസ് ആഞ്ചല്‍സില്‍ എത്തിയ സന്തോഷം പങ്കുവച്ച് നടി മംമ്ത മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ടെന്നും, അത് പിന്നീട് പറയാമെന്നും മമ്ത കുറിക്കുന്നു.

ലോസ് ആഞ്ചലസിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോടുള്ള നന്ദിയും താരം എടുത്ത് പറയുന്നുണ്ട്. ചികിത്സയുടെ ഭാഗമായി ലോസ് ഏഞ്ചല്‍സിലാണ് മംമ്ത ഏറെ നാളായി താമസിക്കുന്നത്. സിനിമ ചിത്രീകരണങ്ങള്‍ക്കായാണ് താരം ഇന്ത്യയിലേക്ക് എത്താറുള്ളത്.

ടൊവിനോയും മംമ്തയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ത്രില്ലര്‍ ചിത്രം ഫോറന്‍സിക്കിന്റെ ഭാഗമായാണ് താരം ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അധികം വൈകാതെ കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ തിരിച്ചു പോക്ക് പ്രതിസന്ധിയിലാവുകയായിരുന്നു.

താരം കുറിച്ചത് ഇങ്ങനെ;

‘എന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാന്‍ ലോസ് ഏഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ’.

View this post on Instagram

A post shared by Mamta Mohandas (@mamtamohan) on Jun 10, 2020 at 8:23pm PDT

Tags: Mamta MohandasMamta Mohandas at Los AngelesMamta Mohandas Birth Day
Previous Post

ഇന്ധന വില തുടർച്ചയായ ആറാം ദിവസവും വർധിച്ചു; എണ്ണ ഉത്പാദനം കുറച്ച് ഒപെക് പ്ലസ്

Next Post

പുണെയില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ കറന്‍സി പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറുപേര്‍ പിടിയില്‍

Next Post
പുണെയില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ കറന്‍സി പിടിച്ചെടുത്തു;  സൈനികന്‍ അടക്കം ആറുപേര്‍ പിടിയില്‍

പുണെയില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ കറന്‍സി പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറുപേര്‍ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Ajeesh Paul | Bignewslive

‘ഓര്‍മ കുറഞ്ഞു, സദാസമയം ചിരി മാത്രം.. ഉറക്കമില്ല’ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കല്ല് കൊണ്ട് തലയോട്ടി തകര്‍ത്ത അജീഷ് പോളിന്റെ അവസ്ഥ ഉള്ളുപൊള്ളിക്കും

June 16, 2021
k surendran | bignewslive

കെ സുരേന്ദ്രന്‍ കുടുങ്ങുന്നു, സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

June 16, 2021
SUPPLYCO | bignewslive

സപ്ലൈകോ ഉത്പന്നങ്ങളില്‍ തൂക്ക കുറവ് ഉണ്ടെന്ന പരാതിയില്‍ പാക്കിംങ് സെന്ററുകളില്‍ മന്ത്രിയുടെ ഇടപെടല്‍ , മിന്നല്‍ പരിശോധന നടത്തി എംഡി

June 16, 2021
chennithala | bignewslive

“തന്നെ ബിജെപിക്കാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ആരും പ്രതിരോധിച്ചില്ല”; സങ്കടം പറഞ്ഞ് ചെന്നിത്തല

June 16, 2021
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

June 16, 2021
Latheesha Ansari | Bignewslive

ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ എത്തി ശ്രദ്ധേയയായ ലത്തീഷ വിടവാങ്ങി; ഒരുപിടി മോഹങ്ങള്‍ ബാക്കി

June 16, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.