BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മകളെ മിക്‌സഡ് സ്‌കൂളില്‍ ചേര്‍ക്കുമോയെന്ന ആരാധകന്റെ ചോദ്യത്തിന് ‘കിടിലന്‍’ മറുപടി നല്‍കി ആര്യ

കുട്ടിയെ ഗേള്‍സ് സ്‌കൂളിലാണോ ചേര്‍ക്കുക എന്ന് ചോദ്യത്തിന്, സ്‌കൂള്‍ മിക്‌സഡാണോ അല്ലയോ എന്നതായിരിക്കില്ല തന്റെ തെരഞ്ഞെടുപ്പെന്ന് ആര്യ പറഞ്ഞു.

Surya by Surya
November 24, 2019
in Entertainment
0
മകളെ മിക്‌സഡ് സ്‌കൂളില്‍ ചേര്‍ക്കുമോയെന്ന ആരാധകന്റെ ചോദ്യത്തിന് ‘കിടിലന്‍’ മറുപടി നല്‍കി ആര്യ
37
VIEWS
Share on FacebookShare on Whatsapp

അവതാരക ആര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറി മികച്ച കരിയറിലേക്ക് കുതിക്കുകയാണ് നടിയും അവതാരക ഒക്കെയായ ആര്യ.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

നിരവധി സീരിയലുകളിലും സിനിമകളിലും ഇതിനോടകം ആര്യ വേഷമിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലെ ലൈവില്‍ വന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മകളുടെ ഇഷ്ടങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യ. ചില രസകരമായ ചോദ്യങ്ങള്‍ക്ക് മകള്‍ മറുപടി നല്‍കി.

അമ്മയെ മേക്കപ്പിലാണോ അല്ലാതെയാണോ ഇഷ്ടമെന്ന് ആരാധകന്റെ ചോദ്യത്തിന് മേക്കപ്പിലാണെന്നായിരുന്നു മകളുടെ മറുപടി. അമ്മയെ റോയ എത്ര ഇഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിന് ആയിരം എന്നായിരുന്നു പറഞ്ഞത്. ഏത് പ്രൊഫഷാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അമ്മയുടെ പ്രൊഫഷനാണെന്നും റോയ മറുപടി പറയുന്നു.

അമ്മ ചെയ്യുന്ന ഏത് പ്രോഗ്രാമാണ് ഇഷ്ടമെന്ന ചോദ്യത്തിന് സ്റ്റാര്‍ട്ട് മ്യൂസിക് എന്നായിരുന്നു ഉത്തരം. അതിനിടയില്‍ ആര്യയോടുള്ള ചോദ്യത്തിന് മറുപടി ശ്രദ്ധേയമായിരുന്നു.

കുട്ടിയെ ഗേള്‍സ് സ്‌കൂളിലാണോ ചേര്‍ക്കുക എന്ന് ചോദ്യത്തിന്, സ്‌കൂള്‍ മിക്‌സഡാണോ അല്ലയോ എന്നതായിരിക്കില്ല തന്റെ തെരഞ്ഞെടുപ്പെന്ന് ആര്യ പറഞ്ഞു. എന്റെ കുഞ്ഞിനെ അവരുടെ കുഞ്ഞിനെപ്പോലെ നോക്കുന്ന മാനേജ്‌മെന്റും ടീച്ചേഴ്‌സുമുള്ള സ്‌കൂളിലായിരിക്കുമെന്നും ആര്യ മറുപടി പറയുന്നു.

Tags: arya

Related Posts

മൂവരുടെയും കൈകളിൽ മുറിവ്; ദേവിയുടെ കഴുത്തിലും മുറിവ്; കൊലപാതകമോ? ആത്മഹത്യയോ?
Kerala News

മൂവരുടെയും കൈകളിൽ മുറിവ്; ദേവിയുടെ കഴുത്തിലും മുറിവ്; കൊലപാതകമോ? ആത്മഹത്യയോ?

April 3, 2024
112
കനത്തമഴയിൽ വീട് തകർന്നു ദുരിതത്തിൽ; കല്ലാർ സ്‌കൂളിലെ ആര്യയ്ക്കും മീരയ്ക്കും വീടൊരുക്കാൻ പൂർവ്വ വിദ്യാർത്ഥി; സ്ഥലം സൗജന്യമായി നൽകി
Kerala News

കനത്തമഴയിൽ വീട് തകർന്നു ദുരിതത്തിൽ; കല്ലാർ സ്‌കൂളിലെ ആര്യയ്ക്കും മീരയ്ക്കും വീടൊരുക്കാൻ പൂർവ്വ വിദ്യാർത്ഥി; സ്ഥലം സൗജന്യമായി നൽകി

April 25, 2023
19
Sivam Thyagi | Bignewslive
Kerala News

പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ ഒപ്പ്, താലി ചാർത്തി; ലളിതം ഈ ഉദ്യോഗസ്ഥ ദമ്പതികൾ, 20 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കും

January 28, 2023
58
ഫോണിലൂടെ പ്രണയം, മതം തടസമായതോടെ ഒളിച്ചോടി വിവാഹം; അന്ന് നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ ഇപ്പോൾ അഭിഭാഷകയെന്ന് നോബി
Entertainment

ഫോണിലൂടെ പ്രണയം, മതം തടസമായതോടെ ഒളിച്ചോടി വിവാഹം; അന്ന് നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ ഇപ്പോൾ അഭിഭാഷകയെന്ന് നോബി

April 6, 2022
2.3k
കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം
Kerala News

കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം

February 22, 2022
139
വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം, മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി, സ്‌കൂട്ടറും ചെരിപ്പും പുഴക്കരയിൽ
Kerala News

വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം, മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി, സ്‌കൂട്ടറും ചെരിപ്പും പുഴക്കരയിൽ

February 13, 2022
137
Load More
Next Post
തെറ്റിനെ ചോദ്യം ചെയ്ത ആ സിങ്കപ്പെണ്ണിന് വീടൊരുങ്ങുന്നു; നിദാ ഫാത്തിമയ്ക്ക് സഹായഹസ്തവുമായി ഹരിത

തെറ്റിനെ ചോദ്യം ചെയ്ത ആ സിങ്കപ്പെണ്ണിന് വീടൊരുങ്ങുന്നു; നിദാ ഫാത്തിമയ്ക്ക് സഹായഹസ്തവുമായി ഹരിത

ഇനി ബംഗളൂരു നഗരത്തില്‍ 24 മണിക്കൂറും കടകള്‍ തുറന്നു പ്രവര്‍ത്തിക്കും; അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍

ഇനി ബംഗളൂരു നഗരത്തില്‍ 24 മണിക്കൂറും കടകള്‍ തുറന്നു പ്രവര്‍ത്തിക്കും; അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍

പിങ്ക് പന്തിലും ഇന്ത്യ; ബംഗ്ലാദേശിനെ നാണംകെടുത്തി ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

പിങ്ക് പന്തിലും ഇന്ത്യ; ബംഗ്ലാദേശിനെ നാണംകെടുത്തി ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

16 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

13 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

24 hours ago
8
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version