BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

പളനിയില്‍ കാവടിയേന്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; ഇത് ഒടിയന്റെ വിജയത്തിന് മുരുകനോടുള്ള നന്ദി പറച്ചില്‍

മുരുകന് വേണ്ടി കാവടി എടുത്താണ് അദ്ദേഹം നന്ദി പ്രകടനം അറിയിച്ചത്.

Soumya by Soumya
September 25, 2019
in Entertainment
0
പളനിയില്‍ കാവടിയേന്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; ഇത് ഒടിയന്റെ വിജയത്തിന് മുരുകനോടുള്ള നന്ദി പറച്ചില്‍
33
VIEWS
Share on FacebookShare on Whatsapp

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ ഒടിയന്‍. ചിത്രത്തിന് വന്‍ പ്രതികരണം തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ ഒടിയന്റെ വിജയത്തില്‍ നന്ദി പറച്ചിലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പളനിയില്‍ എത്തിയിരിക്കുകയാണ്.

മുരുകന് വേണ്ടി കാവടി എടുത്താണ് അദ്ദേഹം നന്ദി പ്രകടനം അറിയിച്ചത്. സംഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസ് ആണ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം പളനിയില്‍ എത്തിയത്. ഒടിയന്‍ ചിത്രത്തിന്റെ വിജയത്തിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് കാവടിയേന്തി നില്‍ക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

Thanks giving to Lord Muruka for the success of Odiyan. ⁦@Mohanlal⁩ pic.twitter.com/d2zCUIeiZN

— shrikumar menon (@VA_Shrikumar) September 24, 2019

Tags: Movie Odiyanodiyanodiyan collectionOdiyan MovieOdiyan producer Suresh Kumarodiyan releaseodiyan shows banr Odiyan MovieShrikumar menonVA Shrikumar Menon
Previous Post

ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേട്ടത്തില്‍ നന്ദിയറിയിച്ച് അമിതാഭ് ബച്ചന്‍

Next Post

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ചു; ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതി ഉത്തരവ്

Next Post
വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ചു; ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതി ഉത്തരവ്

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ചു; ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതി ഉത്തരവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടു; വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടു; വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

June 18, 2021
Class 6 girl | Bignewslive

അച്ഛനെ കൊവിഡ് കവര്‍ന്നു; മുഴു പട്ടിണി, തെരുവില്‍ വസ്ത്രം വില്‍പ്പനയ്ക്ക് ഇറങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി, ദുരിത കാഴ്ച ഉത്തര്‍പ്രദേശില്‍

June 18, 2021
Samantha Akkineni | Bignewslive

‘2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്ന് തോന്നുന്നു’ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് സാമന്തയുടെ മറുപടി

June 18, 2021
Tiger Run | Bignewslive

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഏഴ് മാസം പ്രായമായ കടുവ ചത്തു

June 18, 2021
കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ; ഒരു വർഷം കൂടി മഹാമാരി തുടരുമെന്നും വിദഗ്ധർ

കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ; ഒരു വർഷം കൂടി മഹാമാരി തുടരുമെന്നും വിദഗ്ധർ

June 18, 2021
Vaccination | Bignewslive

ചൈനയില്‍ വാക്‌സിനേഷന്‍ ശരവേഗത്തില്‍, ഈ ആഴ്ച തന്നെ 100 കോടി കവിയാന്‍ സാധ്യത : അമ്പരന്ന് ലോകം

June 18, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.