BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Cricket

ജസ്പ്രീത് ബുംറയെ അനുകരിച്ച് അഞ്ചു വയസുകാരന്‍ പാകിസ്താന്‍ ആരാധകന്റെ ബൗളിങ്

Anusree by Anusree
October 22, 2018
in Cricket, Sports, Video, Video Gallery
0
ജസ്പ്രീത് ബുംറയെ അനുകരിച്ച് അഞ്ചു വയസുകാരന്‍ പാകിസ്താന്‍ ആരാധകന്റെ ബൗളിങ്
69
VIEWS
Share on FacebookShare on Whatsapp

ഗുവാഹാട്ടി: ഇന്ത്യന്‍ ടീമിന്റെ പ്രിയ ബൗളര്‍ ജസ്പ്രീത് ബുംറയെ അനുകരിച്ച് പന്തെറിയുന്ന അഞ്ചു വയസുകാരന്‍ പാക് ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പേസിലെ വൈവിധ്യമാണ് ബുംറയെ മറ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഡെത്ത് ഓവറുകളില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ചുരുക്കംചില ബൗളര്‍മാരില്‍ ഒരാളാണ് ബുംറ. ബൗളിങ് ആക്ഷന്‍ കൊണ്ടാണ് ബുംറ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

As a kid, I remember how I used to copy the actions of my cricketing heroes. 🏏
It's a wonderful feeling to see kids copying my action today.😃#childhoodflashbacks #Grateful #nostalgia https://t.co/ni4Y22aPMH

— Jasprit bumrah (@Jaspritbumrah93) October 20, 2018

ഇപ്പോഴിതാ തന്റെ ബൗളിങ് ആക്ഷന്‍ മറ്റൊരാള്‍ അനുകരിക്കുന്നതു കണ്ടപ്പോള്‍ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയിരിക്കുകയാണ് ബുംറയുടെ മനസ്സ്. ചെറുപ്പത്തില്‍ താനും ഇത്തരത്തില്‍ താരങ്ങളുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചിരുന്നത് ഓര്‍മ്മവന്നെന്ന് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബുംറ കുറിച്ചു. മറ്റൊരാള്‍ തന്റെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ബുംറ പറയുന്നു.

Tags: 5 year old pakistan fancopies his bowlingjasprit bumrah
Previous Post

‘മീ ടൂ’വിന് പിന്നാലെ ‘മെന്‍ ടൂ’..! അപമാനം ഏല്‍ക്കുന്ന പുരുഷന്മാര്‍ക്ക് നിയമസഹായം

Next Post

ശബരിമല വിഷയം വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാക്കി ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു! സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം; എകെ ബാലന്‍

Next Post
ശബരിമല വിഷയം വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാക്കി ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു! സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം; എകെ ബാലന്‍

ശബരിമല വിഷയം വിശ്വാസികളും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാക്കി ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു! സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം; എകെ ബാലന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Aravind Kejriwal | Bignewslive

കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത യാഥാര്‍ഥ്യമാണ്, യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറെടുപ്പ് : കേജരിവാള്‍

June 12, 2021
‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി  ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

June 12, 2021
fat

പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കണം; കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകും

June 12, 2021
premkumar | bignewslive

‘ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തം’; സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുന്നുവെന്ന് നടന്‍ പ്രേംകുമാര്‍

June 12, 2021
20 kg rice free | Bignewslive

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 20 കിലോ അരി സൗജന്യം; പ്രഖ്യാപനവുമായി അരുണാചല്‍ പ്രദേശ്, വാക്‌സിനെടുക്കാന്‍ ജനങ്ങളുടെ തിക്കും തിരക്കും

June 12, 2021
murder

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.