കേരളത്തിന്റെ സ്വന്തം വന്ദേഭാരത്! പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; എക്‌സ്പ്രസിനകത്ത് വിദ്യാർത്ഥികളുമായി സംവാദവും

കേരളത്തിന്റെ സ്വന്തം വന്ദേഭാരത്! പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; എക്‌സ്പ്രസിനകത്ത് വിദ്യാർത്ഥികളുമായി സംവാദവും

തിരുവനന്തപുരം: ആദ്യമായി കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിൻ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത്...

പ്രധാനമന്ത്രി കൊച്ചിയിലേക്ക്; യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; മർദ്ദിച്ച് ബിജെപി പ്രവർത്തകർ; മനോരോഗിയെന്ന് കെ സുരേന്ദ്രൻ;

പ്രധാനമന്ത്രി കൊച്ചിയിലേക്ക്; യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; മർദ്ദിച്ച് ബിജെപി പ്രവർത്തകർ; മനോരോഗിയെന്ന് കെ സുരേന്ദ്രൻ;

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കോടുക്കാനിരിക്കുന്ന കൊച്ചിയിലെ യുവം-23 പരിപാടിയുടെ വേദിക്ക് പുറത്ത് പ്രതിഷേധം. യുവം പരിപാടി നടക്കുന്ന സേക്രഡ് ഹാർട്ട് കോളേജിന് മുന്നിലായിരുന്നു പ്രതിഷേധം. 'മോഡി ഗോബാക്ക്'...

പ്രധാനമന്ത്രി മോഡിയുടെ കേരളാ സന്ദശനം: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ; നഗരത്തിൽ 2000 പോലീസുകാരെ വിന്യസിച്ചു

പ്രധാനമന്ത്രി മോഡിയുടെ കേരളാ സന്ദശനം: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ; നഗരത്തിൽ 2000 പോലീസുകാരെ വിന്യസിച്ചു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദർശനത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ. പ്രതിഷേധം ഭയന്നാണ് ഇവരെ...

കാസർകോട് ആശുപത്രിയിൽ രോഗികൾക്ക് ദുരിതം; രോഗിയെ ചുമന്ന് താഴെയെത്തിച്ചത് ചുമട്ടുതൊഴിലാളികൾ; സംഭവം ലിഫ്റ്റ് തകരാർ കാരണം

കാസർകോട് ആശുപത്രിയിൽ രോഗികൾക്ക് ദുരിതം; രോഗിയെ ചുമന്ന് താഴെയെത്തിച്ചത് ചുമട്ടുതൊഴിലാളികൾ; സംഭവം ലിഫ്റ്റ് തകരാർ കാരണം

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതം. ലിഫ്റ്റ് തകറാറിലായതിനെ തുടർന്ന് അവശരായ രോഗികൾ ഉൾപ്പടെ ദുരിതത്തിലായി. ഇതിനിടെ, ആറാം നിലയിൽ നിന്ന് രോഗിയെ സ്‌ട്രെച്ചറിൽ ചുമന്ന്...

തൈക്കാട് നവജാത ശിശുവിനെ പ്രസവത്തിന് മുൻപേ ‘കച്ചവടമാക്കി’; അമ്മ ചികിത്സ തേടിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസത്തിൽ

തൈക്കാട് നവജാത ശിശുവിനെ പ്രസവത്തിന് മുൻപേ ‘കച്ചവടമാക്കി’; അമ്മ ചികിത്സ തേടിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസത്തിൽ

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയത് പ്രസവത്തിന് മുൻപ് തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത് മുൻ നിശ്ചയിച്ച...

ആതിഖ് അഹമ്മദിന് 1400 കോടിയുടെ സ്വത്ത്; മകനും കൊല്ലപ്പെട്ടു; മക്കളിൽ രണ്ടുപേർ ജയിലിലും രണ്ടു കുട്ടികൾ ശിശുസംരക്ഷണ കേന്ദ്രത്തിലും; ഭാര്യ ഷയിസ്ത ഒളിവിൽ

‘ക്യാമറകൾക്കു മുന്നിൽ കൊല്ലപ്പെട്ട അതീഖ്, അഷ്റഫ് രക്തസാക്ഷിത്വത്തിനു പകരം ചോദിക്കും ‘; ഭീഷണി മുഴക്കി അൽ ഖായിദ ഇന്ത്യൻ വിഭാഗം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും (60) സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീകര സംഘടനയുടെ ഭീഷണി....

ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസ് പിൻവലിച്ചു; ആദിവാസി യുവാവ് സരുണിന്റെ പോരാട്ടത്തിന് വിജയം

ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസ് പിൻവലിച്ചു; ആദിവാസി യുവാവ് സരുണിന്റെ പോരാട്ടത്തിന് വിജയം

ഉപ്പുതറ: ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുൺ സജി എന്ന ആദിവാസി യുവാവിനെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചുകൊണ്ടുള്ള വനംവകുപ്പിന്റെ അപേക്ഷ കട്ടപ്പന ഫസ്റ്റ് ക്ലാസ്...

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

കോഴിക്കോട്: ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച. റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട്...

അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

ന്യൂഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സൂറത്ത് സെഷൻസ് കോടതി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പിൽ...

രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ വന്ദേഭാരത്; സ്‌റ്റോപ്പ് ഒഴിവാക്കിയോ എന്ന് ആശങ്ക; മറുപടി നൽകി റെയിൽവേ

രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ വന്ദേഭാരത്; സ്‌റ്റോപ്പ് ഒഴിവാക്കിയോ എന്ന് ആശങ്ക; മറുപടി നൽകി റെയിൽവേ

തിരൂർ: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂർ സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതിൽ ജനങ്ങൾക്ക് ആശങ്ക. എന്നാൽ തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. കാസർകോട് സ്റ്റേഷനിലേക്കു...

Page 44 of 256 1 43 44 45 256

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.