polling kerala

സംസ്ഥാനത്ത് മികച്ച പോളിങ്; കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ കനത്ത പോളിങ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയോടെ തന്നെ 50 ശതമാനം വോട്ടുകളും രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശരാശരി പോളിങ് 50 ശതമാനം...

o rajagopal | Kerala News

നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ട്, വേറെ ബന്ധമൊന്നുമില്ല; പരാജയ ഭീതി കാരണം ബിജെപി ആക്രമണം നടത്തിയെന്ന ആരോപണം ശരിയായിരിക്കാം: ഒ രാജഗോപാൽ

തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്നു ഒ രാജഗോപാൽ എംഎൽഎ. നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് ആയിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും...

polling

നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്; സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ ശരാശരി എട്ട് ശതമാനം പോളിങ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങ്. രാവിലെ മുതൽ തന്നെ പോളിങ് ബൂത്തിലേക്ക് ജനം കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിലും മികച്ച...

pinarayi and chennithala

ഇടതുപക്ഷത്തിന് 81 മുതൽ 101 സീറ്റ് വരെയെന്ന് വിലയിരുത്തൽ! യുഡിഎഫ് 43 മുതൽ 58 സീറ്റുകൾ, എൻഡിഎയ്ക്ക് 0 മുതൽ 5 വരെ; വിശദമായ റിപ്പോർട്ട്

തിരുവനന്തപുരം: ഇത് വരെ നടന്ന സർവ്വേകളും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടും കഴിഞ്ഞ പാർലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളേയും അടിസ്ഥാനമാക്കി വിലയിരുത്തൽ നടത്തിയാൽ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 81 സീറ്റ്...

vijayaraghavan

കേരളമാകെ എൽഡിഎഫ് തരംഗം അലയടിക്കുകയാണ്; എൽഡിഎഫ് സ്ഥാനാർഥികളെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ജനവിധിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മുഴുവൻ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും വേണ്ടി വോട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഇഎംഎസിന്റെ നേതൃത്വത്തിൽ അധികാരമേറ്റതിന്റെ 64ാം...

റാഫേല്‍ അഴിമതി; വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായേക്കും

ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയിലെ ഇടനിലക്കാരന് 10 ലക്ഷം യൂറോ നൽകി; കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തുടക്കം മുതൽ മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ റാഫേൽ യുദ്ധവിമാന കരാറിനെ ചൊല്ലി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള...

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം: കോൺഗ്രസിന് പങ്കില്ലെന്ന് ചെന്നിത്തല

നേമത്തും മഞ്ചേശ്വരത്തും ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിലെ ഘടകകക്ഷികളുമായി മാത്രം കൂട്ടുമതി; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും

തിരുവനന്തപുരം: ബിജെപിയെ നേമത്തും മഞ്ചേശ്വരത്തും പരാജയപ്പെടുത്താൻ എൽഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലെ ഘടകകക്ഷികളുമായല്ലാതെ...

oommen-chandy

മഞ്ചേശ്വരത്ത് ആരുടേയും പിന്തുണ വേണ്ട; എൽഡിഎഫ് സഹായം തേടിയ മുല്ലപ്പള്ളിയെ തള്ളി ഉമ്മൻചാണ്ടി

കോട്ടയം: മഞ്ചേശ്വരത്ത് യുഡിഎഫിന് ആരുടേയും സഹായം വേണ്ടെന്ന് മുൻമുഖ്യമന്ത്രിയും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. ബിജെപിയെ തോൽപിക്കാൻ എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ...

p-balachandran_

നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചു

വൈക്കം: പ്രമുഖ നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ(70) അന്തരിച്ചു. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ബാലചന്ദ്രൻ പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക്...

covid19_

ഇന്ന് 2802 പേര്‍ക്ക് കോവിഡ്; 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ്...

Page 132 of 258 1 131 132 133 258

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.