ആംബുലന്‍സിന് വഴിയൊരുക്കി, ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്…

ആംബുലന്‍സിന് വഴിയൊരുക്കി, ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്…

കോട്ടയം: കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്ക് സൈറനിട്ട് എത്തിയ ആംബുലന്‍സിന് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ വഴിയൊരുക്കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു....

പുതുവര്‍ഷ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ‘ചിറക്’ ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

പുതുവര്‍ഷ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ‘ചിറക്’ ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയ്യുന്ന ചിറക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍...

കലിപ്പ്…കട്ടകലിപ്പ്… ആര്‍ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തെ?  പുതിയ ലുക്കില്‍ പുതുവര്‍ഷത്തെ വരവേറ്റ് കാളിദാസ് ജയറാം; വൈറലായി ചിത്രം

കലിപ്പ്…കട്ടകലിപ്പ്… ആര്‍ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തെ? പുതിയ ലുക്കില്‍ പുതുവര്‍ഷത്തെ വരവേറ്റ് കാളിദാസ് ജയറാം; വൈറലായി ചിത്രം

ചോക്ലേറ്റ് ലുക്കില്‍ നിന്ന് കുറച്ച് കലിപ്പ് ലുക്കിലാണ് ജയറാമിന്റെ മകനും യുവതാരവുമായ കാളിദാസ് ജയറാം പുതുവര്‍ഷത്തെ വരവേറ്റിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍…ആശംസകളുമായി മലയാളികളുടെ ഇഷ്ടതാരങ്ങള്‍

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍…ആശംസകളുമായി മലയാളികളുടെ ഇഷ്ടതാരങ്ങള്‍

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വര്‍ഷമാകട്ടെ, എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ എന്ന് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നു. സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌കൊണ്ട് എന്റെ...

പുതു വര്‍ഷ പുലരിയില്‍ ആരാധകര്‍ക്ക് ഇക്കയുടെ സമ്മാനം ! പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

പുതു വര്‍ഷ പുലരിയില്‍ ആരാധകര്‍ക്ക് ഇക്കയുടെ സമ്മാനം ! പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. പതിനെട്ടാം പടി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക്...

ഇവിടെയുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ കാലം ഒരു തൂവല്‍ കൂടിപൊഴിക്കുന്നു, അച്ഛന്‍ കൈവിരലുകള്‍ വിടുവിച്ച് കടന്നുപോയ വര്‍ഷമായിരുന്നു എനിക്കിത്, വേദനകള്‍ക്കിടയിലും ചെറുതല്ലാത്ത ചില സന്തോഷങ്ങള്‍ ഈ വര്‍ഷം എനിക്ക് സമ്മാനിച്ചു…പ്രേക്ഷകരുടെ ജീവിതത്തിലും നന്മകള്‍ മാത്രം സംഭവിക്കട്ടെ…; പുതുവത്സരാശംസകളുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

തിരുവനന്തപുരം: ഒരു വര്‍ഷം കൂടെ പടിയിറങ്ങുമ്പോള്‍ 2018ന്റെ ഓര്‍മ്മകളും പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസകള്‍ അറിയിക്കുകയും ചെയ്യുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍...

പ്രിയതമയ്‌ക്കൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് കോഹ്‌ലി; വൈറലായി ചിത്രം

പ്രിയതമയ്‌ക്കൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് കോഹ്‌ലി; വൈറലായി ചിത്രം

ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന അടിക്കുറുപ്പോടെ വിരാട് കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമുള്ള ചിത്രമാണ്...

കുഞ്ഞിക്കയുടെ കൈയ്യില്‍ കറുത്ത ടാറ്റു, കാരണം തിരക്കി ആരാധകര്‍; ഒടുവില്‍ രഹസ്യം പരസ്യമാക്കി സുഹൃത്ത്

കുഞ്ഞിക്കയുടെ കൈയ്യില്‍ കറുത്ത ടാറ്റു, കാരണം തിരക്കി ആരാധകര്‍; ഒടുവില്‍ രഹസ്യം പരസ്യമാക്കി സുഹൃത്ത്

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒത്തിരി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ക്കര്‍ സല്‍മാന്‍. ദുല്‍ക്കറിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോഴിതാ കുഞ്ഞിക്കയുടെ ഒരു...

‘കന്യകയാണോ’?ഇതാ എന്റെ ആറുവയസുകാരി മകള്‍; വൈറലായി ആര്യയുടെ ഫോട്ടോയും ക്യാപ്ഷനും

‘കന്യകയാണോ’?ഇതാ എന്റെ ആറുവയസുകാരി മകള്‍; വൈറലായി ആര്യയുടെ ഫോട്ടോയും ക്യാപ്ഷനും

ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ആര്യ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മകള്‍ക്കൊപ്പമുള്ള ആര്യയുടെ ചിത്രവും അതിന്റെ ക്യാപ്ഷനും. സമൂഹമാധ്യമങ്ങളിലൂടെ ആര്യയുടെ വിശേഷങ്ങള്‍ തിരക്കുന്ന ആരാധകര്‍...

സണ്ണിക്കൊപ്പം ‘വൃത്ത’വുമായി ഗൗതമി ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

സണ്ണിക്കൊപ്പം ‘വൃത്ത’വുമായി ഗൗതമി ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

പ്രിയതാരം ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വൃത്തം എന്നാണ് സിനിമയുടെ പേര്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സണ്ണിവെയിനാണ് ചിത്രത്തില്‍...

Page 19 of 34 1 18 19 20 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.