ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ സ്വപ്‌ന പുരുഷനെ സ്വന്തമാക്കുന്നത് കാണുന്നതിലും മികച്ച മറ്റൊരു കാഴ്ചയില്ല ! ആത്മസഖിയുടെ വിവാഹത്തില്‍ താരമായി ആലിയ, കളങ്കമില്ലാത്ത സുഹൃത്ത് ബന്ധത്തിന്റെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

സിനിമാ തിരക്കുകള്‍ക്കിടയിലും വ്യക്തി ബന്ധങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്ന താരമാണ് ആലിയാ ഭട്ട്. ദേവിക അദ്വാനി എന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹത്തിന് തിരക്കുകള്‍ മാറ്റിവെച്ച്...

ക്രിക്കറ്റ് ഇതിഹാസത്തിന്റെ വേഷത്തില്‍ അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി അനില്‍ കപൂര്‍

ക്രിക്കറ്റ് ഇതിഹാസത്തിന്റെ വേഷത്തില്‍ അഭിനയിക്കണം; ആഗ്രഹം വെളിപ്പെടുത്തി അനില്‍ കപൂര്‍

അനില്‍ കപൂര്‍ തന്റെ വലിയൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് ഒരു കായിക താരത്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കണമെന്ന് താരം പറയുന്നു. അത് മറ്റാരുടേയുമല്ല സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടേതാണ്....

സകുടുംബം ദുല്‍ഖര്‍! സമൂഹമാധ്യമങ്ങളില്‍ തരംഗമായി താര കുടുംബത്തിലെ ഇളംമുറക്കാരി, ക്യൂട്ട് കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സകുടുംബം ദുല്‍ഖര്‍! സമൂഹമാധ്യമങ്ങളില്‍ തരംഗമായി താര കുടുംബത്തിലെ ഇളംമുറക്കാരി, ക്യൂട്ട് കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാനെപ്പോലെത്തന്നെ മകള്‍ മറിയം അമീറ സല്‍മാനും ആരാധകരേറെയാണ്. ദുല്‍ഖറും ഭാര്യ അമാലും മകളുമുള്ള ഒരു കുടുംബ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലെടുത്തതാണ് ഈ...

‘ജനതയെ ഒരുമിച്ച് നിര്‍ത്താന്‍ കലയെക്കാള്‍ വലിയ മറ്റൊന്നില്ല, എന്നാല്‍  ചില സമയങ്ങളില്‍ നമുക്ക് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരും’; പാകിസ്താന്‍ കലാകാരന്മാര്‍ക്കുള്ള നിയന്ത്രണത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്ര താരം വിദ്യാ ബാലന്‍. കല എല്ലാ അതിര്‍വരമ്പുകള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറത്താണെന്നാണ് താന്‍...

സ്‌നേഹം തുറന്ന് പറയാന്‍ അവസരം ലഭിച്ചാല്‍ ആരെ സ്വീകരിക്കും; ഹൃദയം കീഴടക്കിയ താരത്തിന്റെ പേര് വെളിപ്പെടുത്തി വരലക്ഷ്മി

സ്‌നേഹം തുറന്ന് പറയാന്‍ അവസരം ലഭിച്ചാല്‍ ആരെ സ്വീകരിക്കും; ഹൃദയം കീഴടക്കിയ താരത്തിന്റെ പേര് വെളിപ്പെടുത്തി വരലക്ഷ്മി

വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശാല്‍ അനിഷ റെഡ്ഡിയെയാണ് ജീവിതസഖിയാക്കാന്‍ പോകുന്നതെന്ന് അറിഞ്ഞതോടെ ആ ഗോസിപ്പിന് വിരാമമായി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ...

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ട്രെയിലര്‍; സൂപ്പര്‍ ഡീലക്‌സ് ഉടന്‍ തീയ്യേറ്ററുകളിലേക്ക്

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ട്രെയിലര്‍; സൂപ്പര്‍ ഡീലക്‌സ് ഉടന്‍ തീയ്യേറ്ററുകളിലേക്ക്

ഇഷ്ടതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിച്ച് എത്തുന്ന 'സൂപ്പര്‍ ഡീലക്‌സ്' ട്രെയിലര്‍ പുറത്തുവിട്ടു. മാര്‍ച്ച് 29 ന് ചിത്രം തീയ്യേറ്ററുകളിലെത്തും. ത്യാഗരാജന്‍ കുമാര രാജന്‍ സംവിധാനം...

പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ‘അഡാര്‍ ലവ്’; ചിത്രം മുമ്പ് കണ്ടവര്‍ക്ക് സൗജന്യമായി കാണാം ! ചില നിബന്ധനകള്‍ മാത്രം…

പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ‘അഡാര്‍ ലവ്’; ചിത്രം മുമ്പ് കണ്ടവര്‍ക്ക് സൗജന്യമായി കാണാം ! ചില നിബന്ധനകള്‍ മാത്രം…

ഒമര്‍ ലുലു സംവിധാനം ചെയ്ത് ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രം പുതിയ ക്ലൈമാക്‌സോടെ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍. അതേസമയം മുമ്പ് ഈ ചിത്രം കണ്ടവര്‍ക്ക്...

‘കുറേനാള്‍ മുമ്പ് ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്‌നം കണ്ട സ്ഥാനത്ത് നിന്റെ മകന്‍ വരും’; ഷെയ്‌നിനെ അഭിനന്ദിച്ച് നാദിര്‍ഷ

‘കുറേനാള്‍ മുമ്പ് ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്‌നം കണ്ട സ്ഥാനത്ത് നിന്റെ മകന്‍ വരും’; ഷെയ്‌നിനെ അഭിനന്ദിച്ച് നാദിര്‍ഷ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തീയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ മുന്നേറുകയാണ്. ചിത്രത്തിലെ ഷെയ്‌നിന്റെ അഭിനയത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ നാദിര്‍ഷയും ഷെയ്‌നിനെ...

അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു; പ്രതികരണവുമായി ഡബ്ല്യുസിസി

അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു; പ്രതികരണവുമായി ഡബ്ല്യുസിസി

തിരുവനന്തപുരം: ചലച്ചിത്ര താരം ദിവ്യാ ഗോപിനാഥിനോട് അപമര്യാദയായി പെരുമാറിയ നടന്‍ അലന്‍സിയര്‍ ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി....

സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ, ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ ! കോട്ടയം നസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ബിജുകുമാര്‍ ദാമോധരന്‍

സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ, ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ ! കോട്ടയം നസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ബിജുകുമാര്‍ ദാമോധരന്‍

തിരുവനന്തപുരം: അനുകരണ കലയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ കോട്ടയം നസീര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹൃസ്വചിത്രത്തിനെതിരെ മോഷണ ആരോപണവുമായി സംവിധായകന്‍ ബിജുകുമാര്‍ ദാമോധരന്‍. സ്വന്തമായി സര്‍ഗാത്മകത ഇല്ലെങ്കില്‍ മറ്റു...

Page 13 of 34 1 12 13 14 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.