കുരങ്ങുപനി: വയനാട്ടില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ആറ് പേര്‍ ചികിത്സയില്‍

കുരങ്ങുപനി: വയനാട്ടില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ആറ് പേര്‍ ചികിത്സയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് മരിച്ചത്. കുരങ്ങു പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസമായി...

കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തൃശ്ശൂര്‍: കൊടകരയില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാരൂര്‍ ശ്രീ ശങ്കരനാരായണ സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍...

രാഹുല്‍ഗാന്ധിയെ ബിജെപി പല്ലും നഖവും ഉപയോഗിച്ച് നേരിടും: പിഎസ് ശ്രീധരന്‍ പിള്ള

രാഹുല്‍ഗാന്ധിയെ ബിജെപി പല്ലും നഖവും ഉപയോഗിച്ച് നേരിടും: പിഎസ് ശ്രീധരന്‍ പിള്ള

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ ബിജെപി പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ്...

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം: ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ രജിസ്റ്റര്‍ ചെയ്തു

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം: ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ രജിസ്റ്റര്‍ ചെയ്തു

കൊല്ലം: ഓച്ചിറയില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും...

എറണാകുളത്തെ വോട്ടുതേടി കണ്ണന്താനം ചാലക്കുടിയില്‍; ആദ്യദിനം തന്നെ മണ്ഡലം മാറി അബദ്ധം പറ്റി ബിജെപി സ്ഥാനാര്‍ഥി

എറണാകുളത്തെ വോട്ടുതേടി കണ്ണന്താനം ചാലക്കുടിയില്‍; ആദ്യദിനം തന്നെ മണ്ഡലം മാറി അബദ്ധം പറ്റി ബിജെപി സ്ഥാനാര്‍ഥി

കൊച്ചി: പ്രചാരണത്തിനിറങ്ങിയ ആദ്യദിനം തന്നെ എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മണ്ഡലം മാറി പണികിട്ടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായി കെഎസ്ആര്‍ടിസി ബസില്‍ കയറി...

അളിയന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം; നിറകണ്ണുകളോടെ ഫിറോസ് കുന്നംപറമ്പില്‍

അളിയന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണം; നിറകണ്ണുകളോടെ ഫിറോസ് കുന്നംപറമ്പില്‍

തൃശ്ശൂര്‍: ദുരിതക്കടലില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്കിടയിലേക്ക് കൈനിറയെ സഹായവുമായെത്തുന്ന ദൈവദൂതനാണ് ഫിറോസ് കുന്നംപറമ്പില്‍. ഇന്നുവരെ ജീവിതത്തില്‍ പരിചയമില്ലാത്തവര്‍ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുന്ന ഫിറോസ് ആദ്യമായി സ്വന്തം അളിയന്റെ ജീവന്‍ രക്ഷിക്കാന്‍...

ട്രാഫിക് നിയമം ലംഘിച്ചാല്‍ പിഴയടച്ച് രക്ഷപ്പെടാന്‍ പറ്റില്ല

ട്രാഫിക് നിയമം ലംഘിച്ചാല്‍ പിഴയടച്ച് രക്ഷപ്പെടാന്‍ പറ്റില്ല

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ഇനി പിഴ അടക്കേണ്ട. പക്ഷേ പകരം ഒരു മണിക്കൂര്‍ ബോധവത്കരണ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അപകടങ്ങള്‍ കുറയ്ക്കാനായി പോലീസ്...

ഇരുപത്തിയൊന്നാം പിറന്നാളിന് പ്രിയതമന്റെ സമ്മാനം 21 വൃക്ഷത്തൈകള്‍; പ്രകൃതി സ്‌നേഹിയായ ഭര്‍ത്താവിനെ പരിചയപ്പെടുത്തി ശ്രീക്കുട്ടി

ഇരുപത്തിയൊന്നാം പിറന്നാളിന് പ്രിയതമന്റെ സമ്മാനം 21 വൃക്ഷത്തൈകള്‍; പ്രകൃതി സ്‌നേഹിയായ ഭര്‍ത്താവിനെ പരിചയപ്പെടുത്തി ശ്രീക്കുട്ടി

തൃശ്ശൂര്‍: വിവാഹശേഷം ഭാര്യമാര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കുന്ന ഭര്‍ത്താക്കന്മാരാണ് അധികവും. കൂടാതെ പിറന്നാള്‍ വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നവരുമുണ്ട്. അത്തരത്തില്‍ ഒരു പിറന്നാള്‍ ആഘോഷമാണ് സൈബര്‍ലോകത്ത് വൈറലായിരിക്കുന്നത്. ഭാര്യയെ...

ബിജെപി അട്ടിമറി വിജയം നേടും!  രാഹുല്‍ഗാന്ധിയുടേത് ചരിത്രപരമായ വിഡ്ഢിത്തം, വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ബിജെപി അട്ടിമറി വിജയം നേടും! രാഹുല്‍ഗാന്ധിയുടേത് ചരിത്രപരമായ വിഡ്ഢിത്തം, വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധനേടുകയാണ്. അതേസമയം, രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. വയനാട്ടില്‍...

ബിജെപിയുടെ പത്തനംതിട്ട സീറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോ?  അമിത് ഷായുടെ സര്‍പ്രൈസ് പിജെ കുര്യനെന്ന് സൂചന; സംസ്ഥാന നേതൃത്വം അങ്കലാപ്പില്‍

ബിജെപിയുടെ പത്തനംതിട്ട സീറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോ? അമിത് ഷായുടെ സര്‍പ്രൈസ് പിജെ കുര്യനെന്ന് സൂചന; സംസ്ഥാന നേതൃത്വം അങ്കലാപ്പില്‍

എറണാകുളം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ അമിത് ഷായുടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയോ? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ബിജെപി...

Page 64 of 88 1 63 64 65 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.