പ്രധാനമന്ത്രിയ്ക്ക് ആകെ താല്‍പര്യം അംബാനി, അദാനി, പശു എന്നിവയില്‍ മാത്രം: പൊതുമേഖലാ സ്ഥാപനങ്ങള്‍  ഇഷ്ടം പോലെ തീറെഴുതി കൊടുക്കാന്‍ നരേന്ദ്ര മോഡിയുടെ തറവാട്ട് സ്വത്തല്ല; സുഭാഷിണി അലി

പ്രധാനമന്ത്രിയ്ക്ക് ആകെ താല്‍പര്യം അംബാനി, അദാനി, പശു എന്നിവയില്‍ മാത്രം: പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തീറെഴുതി കൊടുക്കാന്‍ നരേന്ദ്ര മോഡിയുടെ തറവാട്ട് സ്വത്തല്ല; സുഭാഷിണി അലി

തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാന്‍ നരേന്ദ്ര മോഡിയുടെ തറവാട്ട് സ്വത്തല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി....

അയ്യപ്പന് വേണ്ടി കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട്; നിലപാട് വ്യക്തമാക്കി ശബരിമല കര്‍മ്മസമിതി

അയ്യപ്പന് വേണ്ടി കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട്; നിലപാട് വ്യക്തമാക്കി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: അയ്യപ്പന് വേണ്ടി കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട് ചെയ്യുമെന്ന് ശബരിമല കര്‍മ്മസമിതി. അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച നാമജപ പ്രതിഷേധ ധര്‍ണയിലാണ്...

‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’; വര്‍ഗീയ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള

‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’; വര്‍ഗീയ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. 'ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം...

വെള്ളവും തീറ്റയും നല്‍കാന്‍ വൈകി; വര്‍ക്കലയില്‍ ആന പാപ്പാനെ ചുഴറ്റിയെറിഞ്ഞു

വെള്ളവും തീറ്റയും നല്‍കാന്‍ വൈകി; വര്‍ക്കലയില്‍ ആന പാപ്പാനെ ചുഴറ്റിയെറിഞ്ഞു

വര്‍ക്കല: വര്‍ക്കലയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ കരിയിപ്ര സ്വദേശി ബൈജുവാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് മാത്രമാണ് ഇയാള്‍ ആനയുടെ രണ്ടാം പാപ്പാനായി ജോലിയില്‍...

സ്ഥാനാര്‍ഥി പര്യടനത്തിനിടെ സ്‌കൂട്ടറില്‍ നിന്നും വീണത് വടിവാളല്ല, അത് കൃഷിയ്ക്ക് ഉപയോഗിക്കുന്ന വാക്കത്തി

സ്ഥാനാര്‍ഥി പര്യടനത്തിനിടെ സ്‌കൂട്ടറില്‍ നിന്നും വീണത് വടിവാളല്ല, അത് കൃഷിയ്ക്ക് ഉപയോഗിക്കുന്ന വാക്കത്തി

പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്‌കൂട്ടറില്‍ നിന്നും താഴെ വീണത് വടിവാളല്ല, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാക്കത്തി ആണെന്ന് പോലീസ് റിപ്പോര്‍ട്ട്. റാലിയായെത്തിയ...

കെ സുരേന്ദ്രനും കുമ്മനവും വിജയിച്ചു കഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകും പിസി ജോര്‍ജ്

കെ സുരേന്ദ്രനും കുമ്മനവും വിജയിച്ചു കഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകും പിസി ജോര്‍ജ്

കോഴിക്കോട്: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകുമെന്ന് പിസി ജോര്‍ജ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിലും...

പാലായുടെ മാണിക്യം ഇനി ഒാര്‍മ്മയില്‍;  രാഷ്ട്രീയ ചാണക്യന് വിട നല്‍കി ജന്മനാട്, അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍

പാലായുടെ മാണിക്യം ഇനി ഒാര്‍മ്മയില്‍; രാഷ്ട്രീയ ചാണക്യന് വിട നല്‍കി ജന്മനാട്, അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍

കോട്ടയം: പാലായുടെ മാണിക്യം ഇനി ഒാര്‍മ്മയില്‍, കേരള രാഷ്ട്രീയത്തിലെ അതികായന് വിട നല്‍കി ജന്മനാട്. കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെഎം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ്...

‘അയ്യപ്പന് വേണ്ടി എന്റെ വോട്ട്’; സോഷ്യല്‍ മീഡിയയിലേത് വ്യാജ പ്രചരണമാണെന്ന് എം ജയചന്ദ്രന്‍

‘അയ്യപ്പന് വേണ്ടി എന്റെ വോട്ട്’; സോഷ്യല്‍ മീഡിയയിലേത് വ്യാജ പ്രചരണമാണെന്ന് എം ജയചന്ദ്രന്‍

കൊച്ചി: 'എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി' എന്ന വാചകത്തോടെ തന്റെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍....

ചട്ടം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍;  താരപ്രചാരകരുടെ ചെലവ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ ഉള്‍പ്പെടുത്തണം

ചട്ടം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; താരപ്രചാരകരുടെ ചെലവ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ ഉള്‍പ്പെടുത്തണം

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് എത്തുന്ന താര പ്രചാരകരുടെ പട്ടിക നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൂപ്പര്‍സ്റ്റാറും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂര്‍...

കീഴാറ്റൂര്‍ ബൈപ്പാസ്: കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടെന്ന് ഹൈക്കോടതി; ഉത്തരവിന് സ്‌റ്റേ

കീഴാറ്റൂര്‍ ബൈപ്പാസ്: കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടെന്ന് ഹൈക്കോടതി; ഉത്തരവിന് സ്‌റ്റേ

കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്‌റ്റേ. കീഴാറ്റൂര്‍ വിഷയത്തില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ താല്ക്കാലിക ഉത്തരവ്. എന്നാല്‍ സ്ഥലം...

Page 57 of 88 1 56 57 58 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.