കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുത്, മത്സ്യബന്ധന തൊഴിലാളികള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ്

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുത്, മത്സ്യബന്ധന തൊഴിലാളികള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ്

കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു....

നിപ ആശങ്കയൊഴിയുന്നു; ചികിത്സയിലുള്ള യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി, ആരോഗ്യനിലയില്‍ പുരോഗതി

നിപ ആശങ്കയൊഴിയുന്നു; ചികിത്സയിലുള്ള യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി, ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: കൊച്ചിയില്‍ നിപ ബാധിതനായി ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി. നിപ ബാധയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് ആരോഗ്യ വകുപ്പില്‍ നിന്നും...

മന്ത്രി എകെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി;  വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കി

മന്ത്രി എകെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കി

ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ- പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ...

കേരള എന്‍ജിനീയറിങ് റാങ്ക് പ്രസിദ്ധീകരിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

കേരള എന്‍ജിനീയറിങ് റാങ്ക് പ്രസിദ്ധീകരിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: 2019ലെ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്ക്), ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്....

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി; സഹായവുമായി തീര രക്ഷാസേന, ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി; സഹായവുമായി തീര രക്ഷാസേന, ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

കൊച്ചി: കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ മുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീരരക്ഷാ സേന രക്ഷപ്പെടുത്തി. ആചാര്യമാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലത്തുനിന്ന്...

തിരൂരില്‍ നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി

തിരൂരില്‍ നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി

മലപ്പുറം: തിരൂരില്‍ നിന്ന് കാണാതായ കോളേജ് അധ്യാപകനും മാതൃഭൂമി മുന്‍ തിരൂര്‍ ലേഖകനുമായ യുവാവിനെ കണ്ടെത്തി. ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബ്ദുള്‍ റഹ്മാന്റെ മകന്‍...

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നല്‍കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നല്‍കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സഹായം ഇല്ലാതെ വിമാനത്താവളം വികസിപ്പിക്കാനാകില്ല. ഏതെങ്കിലുമൊരു കമ്പനിക്ക് മാത്രമായി വിമാനത്താവള വികസനം...

പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു; സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിനെ തേടി പോലീസ്

പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു; സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിനെ തേടി പോലീസ്

കൊച്ചി: എറണാകുളം വൈപ്പിന്‍ ഓച്ചന്‍ തുരുത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് ഞാറക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വൈപ്പിന്‍...

സ്വകാര്യ ലാബിലെ സ്‌കാനിംഗ് പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

സ്വകാര്യ ലാബിലെ സ്‌കാനിംഗ് പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: സ്വകാര്യ ലാബിലെ സ്‌കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാലയിലെ ലാബിനെതിരെ യുവതിയുടെ ബന്ധുക്കള്‍...

പട്ടിണിയാണ്, നാട്ടിലേക്ക് തിരിച്ചുവരണം; ആഗ്രഹം പ്രകടിപ്പിച്ച് ഐഎസില്‍ ചേര്‍ന്ന  കാസര്‍ഗോഡ് സ്വദേശി

പട്ടിണിയാണ്, നാട്ടിലേക്ക് തിരിച്ചുവരണം; ആഗ്രഹം പ്രകടിപ്പിച്ച് ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവാവിന് നാട്ടിലേക്ക് മടങ്ങാന്‍ മോഹം. കാസര്‍ഗോഡ് എലമ്പച്ചി സ്വദേശിയായ ഫിറോസ് എന്ന ഫിറോസ് ഖാനാണ് സിറിയയില്‍ നിന്ന്...

Page 36 of 88 1 35 36 37 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.