kangana

നിലപാടുകളുള്ള ഒരു സ്ത്രീയുടെ അവസ്ഥ; കോൺഗ്രസ് പ്രവർത്തകർ ഷൂട്ടിങ് സൈറ്റ് വളഞ്ഞു; പോലീസ് സുരക്ഷയിലാണ് താനെന്ന് കങ്കണ

തന്റെ നിലപാട് തുറന്നുപറഞ്ഞതിലൂടെ തന്നെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയാണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ അഭിപ്രായം പറഞ്ഞതിനാണ് തന്നെ കോൺഗ്രസ്...

kangana and gadot

‘എന്റെ അത്ര കഴിവുള്ള ഒരു നടിയും ഈ ലോകത്തില്ല; ആർക്കെങ്കിലും എന്നേക്കാൾ കഴിവുണ്ടെന്ന് തെളിയിച്ചാൽ അന്ന് ഈ അഹങ്കാരം ഞാൻ നിർത്തും’: കങ്കണ റണൗത്ത്

ലോകത്തുള്ള ഒരു നടിമാരുടെ അഭിനയവും തന്റെ റേയ്ഞ്ചിന്റെ ഏഴയലത്ത് എത്തില്ലെന്ന അവകാശവാദവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഭൂമിയിലെ തന്നെ മികച്ച കലാകാരി താനാണ്. മറ്റേതെങ്കിലും നടി...

naseerudheen shah1

ഏഴു തലമുറക്കുള്ളത് സമ്പാദിച്ചില്ലേ? കർഷകർക്ക് വേണ്ടി ഉരിയാടിയാൽ എന്താണ് നഷ്ടപ്പെടാൻ ഉള്ളത്; ബോളിവുഡിലെ സഹതാരങ്ങളുടെ മൗനത്തെ ചോദ്യം ചെയ്ത് നസിറുദ്ധീൻ ഷാ

മുംബൈ: അതിജീവിക്കാൻ പ്രയാസമായ കാലാവസ്ഥയിൽ പോലും സമരം നയിക്കുന്ന കർഷകരെ കണ്ടില്ലെന്ന് നടക്കാനാകില്ലെന്ന് ബോളിവുഡ് താരം നസിറുദ്ധീൻഷാ. ബോളിവുഡ് താരങ്ങൾ ഒന്നടങ്കം രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് പരോക്ഷമായി...

rihanna and kangana1

ഒരു വരി എഴുതുന്നതിന് റിഹാന നൂറു കോടി വാങ്ങിച്ചിട്ടുണ്ടാവും; വിഡ്ഢിയെന്നും പോൺ സിങ്ങറെന്നും ആക്ഷേപിച്ചിട്ടും കലിയടങ്ങാതെ വീണ്ടും കങ്കണ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണ നൽകിയ പോപ്പ് ഗായിക റിഹാനയെ വീണ്ടും ആക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. റിഹാന കർഷകസമരത്തെക്കുറിച്ചു പ്രതികരിച്ചത് ഏറ്റവും...

kangana

തലൈവിക്ക് പിന്നാലെ ഉരുക്കുവനിതയുടെ വേഷം; രാഷ്ട്രീയ സിനിമയിൽ കങ്കണ ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ

മുംബൈ: ഇന്ത്യയുടെ ഉരുക്കുവനിത മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ കങ്കണ റണൗത്ത് എത്തുന്നു. രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയിലാണ് താരം ഇന്ദിര ഗാന്ധിയായി എത്തുന്നത്. ഇന്ദിര ഗാന്ധിയുടെ...

നിങ്ങള്‍ ചെയ്തതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കും:  ഞാന്‍ തകര്‍ന്നിരിക്കുകയാണ്, ഉപദ്രവിക്കരുത്; സന ഖാന്‍

നിങ്ങള്‍ ചെയ്തതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കും: ഞാന്‍ തകര്‍ന്നിരിക്കുകയാണ്, ഉപദ്രവിക്കരുത്; സന ഖാന്‍

ഗ്ലാമര്‍ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത് കുടുംബജീവിതവുായി മുന്നോട്ടുപോകുകയാണ് സന ഖാന്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്....

varun dhawan

ബാല്യകാല സുഹൃത്ത് ജീവിതസഖിയാകും! ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു

വീണ്ടും ബോളിവുഡിലേക്ക് വിവാഹാഘോഷങ്ങൾ തിരിച്ചെത്തുകയാണ്. കോവിഡ് കാലത്തെ മങ്ങിയ ആഘോഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്ന ബോളിവുഡിൽ ആദ്യത്തെ വിവാഹം തന്റേതായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വരുൺ ധവാൻ. ബാല്യകാല...

ranbir and alia | Movie news

‘കോവിഡ് വന്നില്ലായിരുന്നെങ്കിൽ മുമ്പ് തന്നെ വിവാഹം കഴിച്ചേനെ ഞങ്ങൾ’; വിവാഹം ഉടൻ; വെളിപ്പെടുത്തി രൺബീറും ആലിയയും

ആരാധകരുടെ പ്രിയതാരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഉടനെ വിവാഹിതരാവും. ഇക്കാര്യം നടൻ രൺബീർ കപൂർ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം...

Karan Johar | bollywood news

ബോളിവുഡിലെ കരുത്തൻ കരൺ ജോഹറിന് കുരുക്ക്; നോട്ടീസ് അയച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

മുംബൈ: ബോളിവുഡിന് കുരിക്കായി വീണ്ടും ലഹരിമരുന്ന് ബന്ധം. ബോളിവുഡ് സംവിധായകനും നിർമ്മാതാവും കിങ് മേക്കറുമായ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ...

Diljit | India News

ദേശസ്‌നേഹികൾ ആരൊക്കെ എന്ന് തീരുമാനിക്കാൻ നീയാരാണ്; നാണമില്ലേ? സംഘപരിവാരിന്റെ നാവായി മാറിയ കങ്കണയെ വലിച്ചൊട്ടിച്ച് ഗായകൻ ദിൽജിത്

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി...

Page 8 of 41 1 7 8 9 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.