ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ ഡയറക്ടര്‍ ആയി നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.
Discussion about this post