BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

“ആമിര്‍ഖാന്‍ മൂന്നാമത്തെ ഭാര്യയ്ക്കായുള്ള അന്വേഷണം തുടങ്ങി, രാജ്യത്ത് ജനസംഖ്യാ വര്‍ധനയ്ക്ക് കാരണം ഇവരെപ്പോലുള്ളവര്‍ ” : വിവാദ പ്രസ്താവനയുമായി ബിജെപി എംപി

Archana by Archana
July 12, 2021
in Bollywood, India
0
AamirKhan | Bignewslive
57
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി : രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആമിര്‍ഖാനെ പോലുള്ളവരെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി സുധീര്‍ ഗുപ്ത. മധ്യപ്രദേശ് മന്ദ്‌സൗറില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
2
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6

ലോകജനസംഖ്യ ദിനത്തിലായിരുന്നു ഗുപ്തയുടെ പരാമര്‍ശം.”രാജ്യത്തിന്റെ വിസ്തീര്‍ണം ഒരു തരിപോലും കൂടിയിട്ടില്ലെങ്കിലും ജനസംഖ്യ 140 കോടിയിലെത്തിയാണ് നില്‍ക്കുന്നത്. അത് അത്ര നല്ല വാര്‍ത്ത അല്ല. ആമിര്‍ഖാനെ പോലെയുള്ളവരാണ് ജനസംഖ്യാ വര്‍ധനവിന് കാരണം. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും അവര്‍ ബോധവാന്മാരാകുന്നില്ല.” ഗുപ്ത പറഞ്ഞു.

ഇതാണ്‌ ഇന്ത്യ ലോകത്തിന് നല്‍കുന്ന സന്ദേശമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആമിര്‍ഖാനെ പോലുള്ളവര്‍ രാജ്യത്തിന്റെ ജനസംഖ്യ അനന്തുലിതാവസ്ഥക്ക് കാരണമാവുന്നത് ഖേദകരമാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

Tags: Aamir KhanBJP MPSudhir Gupta

Related Posts

‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്
India

‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്

July 12, 2024
12
മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍
India

മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍

April 28, 2024
197
സീറ്റ് നിഷേധിച്ചു: രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു
India

സീറ്റ് നിഷേധിച്ചു: രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

March 11, 2024
42
ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വരൻ നുപൂർ ശിഖരെ, കുടുംബത്തോടെ വിവാഹത്തിനെത്തി റീന ദത്തയും കിരൺ റാവുവും
Bollywood

ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വരൻ നുപൂർ ശിഖരെ, കുടുംബത്തോടെ വിവാഹത്തിനെത്തി റീന ദത്തയും കിരൺ റാവുവും

January 4, 2024
1.5k
ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്
Kerala News

ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്

December 6, 2023
47
bjp-mp
India

നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ..ആദ്യം സിന്ദൂരം അണിയൂ…! തുണിക്കച്ചവടം നടത്തുന്ന സ്ത്രീയെ ശകാരിച്ച് ബിജെപി എംപി

March 9, 2023
21
Load More
Next Post
ഹിന്ദു ബാങ്ക് ഹിന്ദുവിന്റെ പണവുമായി മുങ്ങി: ചെര്‍പ്പുളശേരിയിലെ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്ത്

ഹിന്ദു ബാങ്ക് ഹിന്ദുവിന്റെ പണവുമായി മുങ്ങി: ചെര്‍പ്പുളശേരിയിലെ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്ത്

PA Muhammed riyas | Bignewslive

പരാതിക്കത്തുകളുമായി കുട്ടികളും; റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്, കൗതുകം

എസ്എസ്എല്‍സി ഫലം ബുധനാഴ്ച

എസ്എസ്എല്‍സി ഫലം ബുധനാഴ്ച

Discussion about this post

RECOMMENDED NEWS

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

12 hours ago
5
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

12 hours ago
4
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

8 hours ago
4
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version