ശ്രീനഗര്‍: വടക്കന്‍ കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ 24 മണിക്കൂര്‍ നീണ്ട് നിന്ന ഏറ്റുമുട്ടല്‍. അതേസമയം ബന്ദിപോരയില്‍ 12 വയസുകാരനെയും അമ്മാവനേയും അവരുടെ വീട്ടില്‍ ഒമ്പതു മണിക്കൂറോളം തടവിലാക്കി വെച്ച് കൊണ്ടാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
ആതിഫ് മിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അതേസമയം ആതിഫിനൊപ്പം തടവിലാക്കിയ കുട്ടിയുടെ അമ്മാവനെ സൈനികര്‍ രക്ഷപ്പെടുത്തി. എന്നാല്‍ മകനെ കൊല്ലരുതെന്ന് ആതിഫിന്റെ അമ്മ കേണപേക്ഷിച്ചിട്ടും ആതിഫിനെ തീവ്രവാദികള്‍ വളരെ ക്രൂരമായാണ് കൊലപ്പെടുത്തുകയായിരുമ്മന്നു. ലക്ഷര്ഡ ഇ തായാബ തീവ്രവാദികളാണ് 12 വയസുകാരനെ കൊലപ്പെടുത്തിയത്.
Discussion about this post