കന്യാകുമാരിയിൽ സ്വകാര്യ ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു; മരിച്ചവരിൽ രണ്ട് പെൺകുട്ടികളും

കന്യാകുമാരിയിൽ സ്വകാര്യ ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു; മരിച്ചവരിൽ രണ്ട് പെൺകുട്ടികളും

കന്യാകുമാരി: കടൽക്ഷോഭത്തിൽ വീണ്ടും തമിഴ്‌നാട്ടിൽ ജീവൻ പൊലിഞ്ഞു. കന്യാകുമാരിയിലെ സ്വകാര്യ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. തഞ്ചാവൂർ സ്വദേശി...

കാക്കനാട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഗോവണി തകർന്നു; കമ്പികൾക്കുള്ളിൽ കുരുങ്ങി നിർമ്മാണതൊഴിലാളിക്ക് ദാരുണമരണം

കാക്കനാട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഗോവണി തകർന്നു; കമ്പികൾക്കുള്ളിൽ കുരുങ്ങി നിർമ്മാണതൊഴിലാളിക്ക് ദാരുണമരണം

കൊച്ചി: കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നുവീണാണ് അപകടം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ്...

കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; മാതാവ് പോലീസ് കസ്റ്റഡിയിൽ

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് യുവതി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ മുറിയിലെ താമസക്കാരായ മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നോർത്ത് പോലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനെയും ജനറൽ...

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; മേയർക്കെതിരെ കോടതിയിൽ ഹർജി നൽകി; മേയ് മൂന്ന് വരെ നടി റോഷ്‌ന എവിടെയായിരുന്നു എന്നും യദു

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; മേയർക്കെതിരെ കോടതിയിൽ ഹർജി നൽകി; മേയ് മൂന്ന് വരെ നടി റോഷ്‌ന എവിടെയായിരുന്നു എന്നും യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് ഡ്രൈവർ എച്ച്എൽ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

രോഹിത് വെമുല ദളിതനല്ലെന്ന റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ട്; തുടരന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി; കുടുംബം മുഖ്യമന്ത്രിയെ കാണും

രോഹിത് വെമുല ദളിതനല്ലെന്ന റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ട്; തുടരന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി; കുടുംബം മുഖ്യമന്ത്രിയെ കാണും

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വെച്ച് ജീവനൊടുക്കിയ പിഎച്ച്ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു ഡിജിപി. കേസിൽ തുടരന്വേഷണമുണ്ടാവുമെന്ന...

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

ഹരിപ്പാട്: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തോളിലേറ്റി സൂര്യ സുരേന്ദ്രൻ എന്ന 24കാരി യുകെയിലേക്ക് നഴ്‌സായി പോകാനിരിക്കെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണുമരിച്ചത് വലിയ നോവാണുണ്ടാക്കിയത്. പഠനത്തിൽ മിടുക്കിയായിരുന്ന സൂര്യ...

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്നതാകാമെന്നാണ്...

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും

തൃശ്ശൂർ: സ്വകാര്യബസിലെ കണ്ടക്ടർ ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുറത്തേക്ക് തള്ളിയിടുകയും മർദിക്കുകയുംചെയ്ത 68-കാരൻ മരിച്ചു. തൃശ്ശൂർ കരുവന്നൂർ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ...

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

ലണ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ട് എന്ന് സമ്മതിച്ച് നിർമാതാക്കൾ. വാക്‌സിൻ സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ...

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊച്ചി: വൈദ്യുതിക്ഷാമവും ജലക്ഷാമവും കൊടുംചൂടും രൂക്ഷമായ സാഹചര്യത്തിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക്...

Page 1 of 256 1 2 256

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.