കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്, മമ്മൂട്ടിയുടെ ‘ധ്രുവം’ കണ്ട് വർഗ്ഗീയത തോന്നാത്തവർക്ക് ‘മേപ്പടിയാൻ’ വർഗീയത ആയതെങ്ങനെ? വിവേക് ഗോപൻ
ഉണ്ണി മുകുന്ദന്റെ ആദ്യ നിർമ്മാണ സംരംഭമായ 'മേപ്പടിയാൻ' ചിത്രത്തിന് നേരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായി വിവേക് ഗോപൻ. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ...