‘മരിച്ചാൽ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്’; ജോസഫൈന്റെ മരണത്തെ അവഹേളിക്കുന്നവരോട് ദീപ നിശാന്ത്
മുതിർന്ന സിപിഎം നേതാവും മുൻവനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന എംസി ജോസഫൈൻ അന്തരിച്ച വാർത്തയ്ക്ക് താഴെ മോശം കമന്റിടുന്നവരെ ഓർത്ത് ഭയം തോന്നുവെന്ന് അധ്യാപിക ദീപ നിശാന്ത്. 'എം ...