സൂചി രഹിത കോവിഡ് വാക്സിന്: സൈക്കോവ്ഡി അടുത്തമാസം വിപണിയില്‍; പ്രതിമാസം ഒരു കോടി ഡോസ് ഉല്പാദിപ്പിക്കുമെന്ന് സൈഡസ് കാഡില
ന്യൂഡല്‍ഹി: പുതുതായി അനുമതി ലഭിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കോവിഡ് വാക്സിന് സൈക്കോവ്ഡി അടുത്തമാസം പകുതിയോടെ വിപണിയിലെത്തും. വില അടുത്തയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ മുതല്‍ പ്രതിമാസം ...