ഹിതേഷ ചന്ദ്രനീയുടെ മൂക്ക് ഇടിച്ചുതകര്‍ത്ത സംഭവം; സൊമാറ്റോ ഡെലിവറി ബോയി കാമരാജ് അറസ്റ്റില്‍, യുവതി തന്നെ ചെരിപ്പൂരി അടിച്ചുവെന്ന് മറുവാദം
ബംഗളുരു: ഡെലിവറി വൈകിയതു ചോദ്യം ചെയ്തതിനു യുവതിയുടെ മൂക്ക് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സോമോറ്റ ഡെലിവറി ബോയി അറസ്റ്റില്‍. ഡെലിവറി ബോയ് ആയ കാമരാജാണ് നിമിഷങ്ങള്‍ക്കകം അറസ്റ്റിലായത്. ഇന്നലെയാണ് ...