ഇമ്രാന് ഖാന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണം; പ്രതിഷേധ പരിപാടി സംഘടിപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചുവരുകളില്‍ നിന്ന് പാകിസ്താന് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ...