Tag: youth

murder | bignewslive

22കാരന്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പിതാവ് കസ്റ്റഡിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ 22കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. ഇയാളുടെ മകന്‍ അമല്‍ദാസിനെ തിങ്കളാഴ്ചയാണ് ...

missing | bignewslive

സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയി, 23കാരനെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട: സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാതായതില്‍ ദുരൂഹതയെന്ന് കുടുംബം. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തലച്ചിറ സ്വദേശിയായ 23 കാരന്‍ സംഗീത് സജിയെയാണ് കാണാതായത്. സജിയെ ...

death| bignewslive

ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി യുവാവ്, ശരീരഭാഗവുമായി ട്രെയിന്‍ ഓടിയത് 18 കിലോമീറ്ററോളം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ യുവാവ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. യുവാവിന്റെ തലയുമായി ട്രെയിന്‍ ഓടിയത് 18 കിലോമീറ്ററോളം. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് (34) ആണ് ...

murder| bignewslive

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു, 26കാരന് ദാരുണാന്ത്യം

മലപ്പുറം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപംതാമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ ...

arrest| bignewslive

യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവിന്റെ വീട് തീവെച്ച് നശിപ്പിച്ചു, രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: യുവതിയോട് മോശമായി പെരുമാറിയതിന് യുവാവിന്റെ വീടിന് തീയിട്ട രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലാണ് സംഭവം. പള്ളിപ്പാട്ടുമുറി പള്ളിശാലില്‍ അഭിജിത്ത് (26), പള്ളിശാലില്‍ മഞ്ജി ദത്ത് ...

arrest | bignewslive

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശി അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കൊല്ലം കാരക്കോട് സ്വദേശി സിജുകുമാര്‍ ആണ് ഇടുക്കിയില്‍ അറസ്റ്റിലായത്. ...

arrest| bignewslive

കടമായി പൊറോട്ടയും ബീഫ് കറിയും നല്‍കാത്തതിന്റെ ദേഷ്യം, ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ്, അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റില്‍. ചിറ്റാകോട് പുത്തന്‍നട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെയാണ് കൊല്ലം എഴുകോണ്‍ പൊലീസ് ...

attack | bignewslive

തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം, ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

കട്ടപ്പന: തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിലാണ് സംഭവം. പുളിയന്മല ചിത്ര ഭവനില്‍ ശിവചന്ദ്രനാണ് പരിക്കേറ്റത്. അമ്പലമേട്ടില്‍ ...

arrest | bignewslive

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല, ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച, മൂന്നംഗ സംഘം അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. എളേറ്റില്‍ വട്ടോളി ...

arrest | bignewlsive

സോഷ്യല്‍മീഡിയയിലൂടെയുള്ള അടുപ്പം എത്തിച്ചത് ആത്മഹത്യയില്‍, വീട്ടമ്മയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരിയിലാണ് സംഭവം. ഇളങ്കാവ് സ്വദേശി മണികണ്ഠനെ യാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ...

Page 6 of 24 1 5 6 7 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.