യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു: തൃശൂരില്‍ തന്നെ തുടരും; നടപടി പ്രത്യേക അപേക്ഷയെ തുടര്‍ന്ന്
തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റം തത്കാലത്തേയ്ക്കു മരവിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊല്ലം ...