‘യതി’ ശരിക്കും ജിവിച്ചിരിപ്പുണ്ടോ? നേപ്പാള്‍ അതിര്‍ത്തിയില്‍ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേനയുടെ വെളിപ്പെടുത്തല്‍, വൈറലായി ചിത്രം
ന്യൂഡല്‍ഹി: ഇന്നും ദുരൂഹമായി തുടരുകയാണ് 'യതി' എന്ന മഞ്ഞ് മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍. ഇപ്പോഴിതാ 'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ...