ഫീസ് വര്‍ധന പിന്‍വലിക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്ര സര്‍ക്കാര്‍! ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങും
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍. ഹോസ്റ്റല്‍ ഫീസ് വര്‍ധനയും സംഘര്‍ഷങ്ങളും കാരണം ജെഎന്‍യുവില്‍ ക്ലാസുകള്‍ മുടങ്ങുകയായിരുന്നു. അതേസമയം, വര്‍ധിപ്പിച്ച ...