ബംഗാളില്‍ അടിപതറി ത്രിണമൂല്‍; ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരും കൂടി ബിജെപിയിലേക്ക് ചേക്കേറി; ഒരാഴ്ചക്കിടെ ബിജെപിയിലേക്ക് പോകുന്നത് മൂന്നാമത്തെ എംഎല്‍എ
കൊല്‍ക്കത്ത; ബംഗാളില്‍ അടിപതറി ത്രിണമൂല്‍ കോണ്‍ഗ്രസ്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക് ചേക്കേറുന്നു. അലിപുര്‍ദ്വാര്‍ കള്ച്ചിനി മണ്ഡലത്തിലെ എംഎല്‍എയായ വില്‍സണ്‍ ചമ്പ്രമാരിയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ...