എന്തുകൊണ്ടാണ് ഇന്ദിരാഗാന്ധിയാകാന്‍ വിദ്യ തീരുമാനിച്ചത്?
ഇന്ത്യയുടെ അയേണ്‍ ലേഡി ഇന്ദിരാഗാന്ധിയായി വിദ്യാ ബാലന് എത്തുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയല് നിറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇന്ദിരാഗാന്ധിയാകാന്‍ വിദ്യ തീരുമാനിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരം ...