ഇനി മുതല്‍ ഗോതമ്പ് നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളില്‍ ലഭിക്കും! ഗുണങ്ങള്‍ ഏറെയെന്ന് വിദഗ്ദ്ധര്‍
ഇനി മുതല്‍ നമുക്ക് പല നിറത്തിലുള്ള ഗോതമ്പ് കഴിക്കാം. ഏകദേശം എട്ടുവര്‍ഷത്തെ ഗവേഷണത്തിന് ശേഷം നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളിലുള്ള ഗോതമ്പിന്റെ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മൊഹാലിയിലെ നാഷണല്‍ ...