പാകിസ്താന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്താന്
ന്യൂഡല്‍ഹി: പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെയും പാക് സൈന്യത്തിന്റെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികള്‍ക്കടക്കം വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലേക്ക് കടക്കാനാകുന്നില്ലെന്നും ഇതിനു പിന്നില്‍ ഇന്ത്യയോ ഇന്ത്യയില്‍ നിന്നുള്ള ...