തക്കതായ മറുപടി കൊടുക്കണമായിരുന്നു അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നത്; ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
തൃശ്ശൂര്‍: വയനാട്ടില്‍ കോളജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും കൂവിപ്പിച്ച സംഭവത്തില്‍ നടന് ടോവിനോ പരസ്യമായി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്. ടോവിനോ ...